Kerala PSC Current Affairs Malayalam Question August 2016 - 10

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------

226. സംസ്ഥാന കർഷക ദിനം?
  • ഓഗസ്റ്റ് 16
227. അവശത അനുഭവിക്കുന്ന സ്ത്രീകൾക്കായി സഖി എന്നപേരിൽ സംഘടന ആരംഭിച്ച സംസ്ഥാനം?
  • നാഗാലാൻഡ്
228. സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷനിൽ എത്ര രൂപയുടെ വർധനവാണ് വരുത്തിയത്?
  • 5000
World-S-First-Electric-Road-in-Sweden.jpg229. അടുത്തിടെ മരണമടഞ്ഞ നാടകാചാര്യൻ?
  • കാവാലം നാരായണ പണിക്കർ
230. സൻസദ് ആദർശ് ഗ്രാം യോജനയുടെ ഭാഗമായി സച്ചിൻ തെണ്ടുൽക്കർ ദത്തെടുത്ത ഗ്രാമം?
  • ദോഞ്ച
231. ആദ്യത്തെ ഇലക്ട്രിക് റോഡ് നിലവിൽവന്ന രാജ്യം?
  • സ്വീഡൻ
232. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിൻറെ Incridible India പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ?
  • നരേന്ദ്ര മോദി
234. 2016-ലെ കോപ്പ അമേരിക്ക ഫുട്ബാൾ വിജയി?
  • ചിലി
235. ‘A Life in Diplomacy’ എന്ന പുസ്തകത്തിൻറെ രചയിതാവ്?
  • മഹാരാജകൃഷ്ണ രസ്‌ഗോത്ര
236. 2016-ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
  • 66
237.  2016-ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
  • സ്വിറ്റ്സർലാൻഡ്
238. 2016-ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം?
  • സ്വീഡൻ
239. ഐസ് ലാൻഡ് പ്രസിഡൻറ് ?
  • ഗുഡ്‌നി ജോഹാനെസൺ
240. ലോകത്തിലെ ഏറ്റവും വലിയ എയർ ക്രാഫ്റ്റ്?
  • എയർലാൻഡർ 10
241. ഇന്ത്യയിലെ ആദ്യ ഇ-കോടതി ഏത് ഹൈക്കോടതിയിലാണ് ആരംഭിച്ചത്?
  • ഹൈദരാബാദ്
242. തമിഴ് രത്ന പുരസ്‌കാരത്തിന് അർഹനായത്?
  • എ.ആർ.റഹ്‌മാൻ
243. ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി?
  • ഓപ്പറേഷൻ ഗോൾഡൻ നോസ്
244. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 24-ആമത് ഗവർണറായി നിയമിതനായത്?
  • ഊർജിത് പട്ടേൽ
245. റോഡപകടങ്ങൾ കുറയ്ക്കാനും യാത്ര സുരക്ഷ ഉറപ്പാക്കാനും ട്രാഫിക് പോലീസ് തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
  • ഓപ്പറേഷൻ സേഫ്റ്റി
246. ഫിഫ അംഗീകാരമുള്ള എല്ലാ ടൂർണമെൻറുകളിലും ജേതാക്കളായ 21-ആം നൂറ്റാണ്ടിലെ ആദ്യ ടീം?
  • ബ്രസീൽ
247. ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി?
  • ഓപ്പറേഷൻ ഭായ്
248. ജൈവകൃഷിക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ സർവകലാശാല സ്ഥാപിതമാകുന്നത് എവിടെ?
  • ഗാന്ധിനഗർ, ഗുജറാത്ത്
249. ആരുടെ സൃഷ്ടികളാണ് അടുത്തിടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയത്?
  • ലേ കർബുസിയർ
250. ഏത് സംസ്ഥാനത്താണ് 2016-ൽ തുലുനി ഫെസ്റ്റിവൽ നടന്നത്?
  • നാഗാലാൻഡ്
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11

RELATED POSTS

Current Affairs

Current Affairs August 2016

Post A Comment: