Kerala PSC Current Affairs Malayalam Question August 2016 - 11

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------

251. ഫ്രാൻസിലെ Chevalier de L’Ordre Arts et Lettres  പുരസ്‌കാരത്തിന് അർഹനായത്?
  • കമൽഹാസൻ
252. 2016-ലെ തിലക് സമ്മാൻ പുരസ്‌കാരത്തിന് അർഹനായത്?
  • ശരത് പവാർ
253. ലോകത്തിലെ ആദ്യ റോസ് മ്യുസിയം ആരംഭിച്ചത് എവിടെ?
  • China-completes-massive-AG600-amphibious-aircraft.jpgബീജിംഗ്, ചൈന
254. ലോകത്തിലെ ഏറ്റവും വലിയ സീ പ്ലെയിൻ നിർമ്മിച്ച രാജ്യം?
  • ചൈന (AG 600)
255. യാഹൂവിനെ ഏറ്റെടുത്ത അമേരിക്കൻ കമ്പനി?
  • വെറ്റെസൺ
256. ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ളതും നീളം കൂടിയതുമായ ഗ്ലാസ് പാലം സ്ഥാപിച്ചത് ഏത് രാജ്യത്ത്?
  • ചൈന
257. ലോകപര്യടനം പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ സോളാർ വിമാനം?
  • Solar Impulse 2
258. മിക്സിഡ് വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ആദ്യമായി സ്ഥാനം നേടിയത്?
  • കാഞ്ചൻജംഗ നാഷണൽ പാർക്ക്, സിക്കിം
259. UNESCO Artist for Peace ആയി തിരഞ്ഞെടുക്കപ്പെട്ടത്?
  • കുഡ്ഡിർ ഏർഗുനർ
260. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി നിയമിതനായത്?
  • ഗുരുപ്രസാദ് മൊഹാപാത്ര
261. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിതനായത്?
  • പള്ളിയറ ശ്രീധരൻ
262. നാഷണൽ പോപ്പുലേഷൻ റെജിസ്റ്റർ ആരംഭിച്ച സംസ്ഥാനം?
  • നാഗാലാൻഡ്
263. ഈയിടെ അന്തരിച്ച എസ്.ആർ. നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ്?
  • സിംഗപ്പൂർ
264. നാഷണൽ സ്ക്വാഷ് ചാമ്പ്യൻ ഷിപ്പ് പുരുഷ വിഭാഗം വിജയി?
  • സൗരവ് ഘോഷൽ
265. നാഷണൽ സ്ക്വാഷ് ചാമ്പ്യൻ ഷിപ്പ് വനിതാ വിഭാഗം വിജയി?
  • ദീപികാ പള്ളിക്കൽ
267. ഏഷ്യ വിഭാഗം ഗൂഗിൾ കമ്മ്യൂണിറ്റി ഇമ്പാക്ട് പുരസ്‌കാരത്തിന് അർഹനായത്?
  • maxresdefault.jpgഅദ്വായി രമേഷ്
268. സിൽവർ ജൂബിലി ആഘോഷിച്ച ലോകത്തിലെ ആദ്യ ഹോസ്പിറ്റൽ ട്രെയിൻ?
  • ലൈഫ് ലൈൻ എക്സ്പ്രസ്സ്
269. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഇഒ ആയി നിയമിതനായത്?
  • അജയ് ഭൂഷൺ പാണ്ഡെ
270. 2016-ലെ പാലാ നാരായണൻ നായർ പുരസ്‌കാരത്തിന് അർഹനായത്?
  • ചെമ്മനം ചാക്കോ
271. ഭൂമി ഏറ്റെടുക്കൽ ബില്ലുമായി ബന്ധപ്പെട്ട് രുപീകരിച്ച ജോയിൻറ് പാർലമെൻറ് കമ്മറ്റിയുടെ അധ്യക്ഷൻ?
  • ഗണേഷ് സിങ്
272. 2016-ലെ മലയാറ്റൂർ പുരസ്‌കാര ജേതാവ്?
  • ടി.ഡി.രാമകൃഷ്ണൻ
273. ലോകമെമ്പാടും വയർലസ് സേവനം ലഭ്യമാക്കാൻ ഫേസ്ബുക്കിൻറെ ഇന്റർനാഷണൽ ബീമിങ് ഡ്രോണിൻറെ പേര്?
  • Aquila
274. ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ലോക ചാമ്പ്യൻ ആകുന്ന ആദ്യ ഇന്ത്യക്കാരൻ?
  • നീരജ് ചോപ്ര
275. എ.പി.ജെ.അബ്ദുൽ കലാമിൻറെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിൻറെ വെങ്കല പ്രതിമ അനാവരണം ചെയ്തത് എവിടെ?
  • പേയ്ക്കറുമ്പ് , രാമേശ്വരം
276. വിദേശത്ത് ഡബിൾ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ?
  • വിരാട് കോഹിലി
1888693_539471419504836_845539006_n.jpg277. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചു ഇൻസൈറ്റ് പുരസ്കാരം ലഭിച്ച സംവിധായകൻ?
  • കെ.എസ്.സേതുമാധവൻ
278. ഇന്ത്യയിൽ ആദ്യ വാട്ടർ മെട്രോ ആരംഭിക്കുന്ന സംസ്ഥാനം?
  • കേരളം
279. സ്ത്രീ സുരക്ഷയുടെ ഭാഗമായി തൃശ്ശൂരിൽ ആരംഭിച്ച രാത്രികാല അഭയ പദ്ധതി?
  • ശുഭരാത്രി
280. 2016-ലെ തിക്കോടിയൻ പുരസ്‌കാര ജേതാവ്?
  • സി.എൽ.ജോസ്
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11

RELATED POSTS

Current Affairs

Current Affairs August 2016

Post A Comment: