Kerala PSC Current Affairs Malayalam Question August 2016 - 9

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Share it:
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------
201. അടുത്തിടെ കേന്ദ്ര സർക്കാർ നിരോധിച്ച ക്യാൻസറിന് കാരണമാക്കുന്ന രാസവസ്തു. ഇത് ഭക്ഷണ പദാർത്ഥങ്ങളിലാണ് ഉപയോഗിക്കുന്നത്. ?
 • പൊട്ടാസ്യം ബ്രോമൈറ്റ്
202. ആരുമായി ചേർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടംകുളം ആണവനിലയത്തിൽ ഒന്നാമത്തെ യൂണിറ്റ് രാഷ്ട്രത്തിന് സമർപ്പിച്ചത്?
 • വ്ലാഡിമിർ പുചിൻ , റഷ്യൻ പ്രസിഡൻറ്
203. കേന്ദ്ര സർക്കാരിൻറെ സ്വപ്ന പദ്ധതിയായ ഖേലോ ഇന്ത്യയുടെ നിർവാഹക സമിതിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?
 • അഞ്ജു ബോബി ജോർജ്
204. രാജീവ് ഗാന്ധി സദ്ഭാവന അവാർഡിന് അർഹയായത്?
 • ശുഭ മുഗ്ദൽ
205. UEFA Euro Cup 2016 വിജയികൾ ആയത് ഏത് ടീം?
 • പോർച്ചുഗൽ [റണ്ണർ ആപ്പ് :- ഫ്രാൻസ്]
206. സീവേജ് ആൻഡ് വാട്ടർ പോളിസി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
 • രാജസ്ഥാൻ
207.  ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
 • മാൽക്കോം ടേൺബിൻ
208. Microsoft India യുടെ പ്രസിഡൻറ് ആയി നിയമിതനായത്?
 • ആനന്ത് മഹേശ്വരി
209. ലോകത്തിലെ ആദ്യ മിക്സഡ് മാർഷ്യൽ ആർട്സ് സൂപ്പർ ഫൈറ്റ് ലീഗിന് വേദിയാകുന്ന രാജ്യം?
 • ഇന്ത്യ
210. ത്രിപുര സുന്ദരി എക്സ്പ്രസ്സ് ഡൽഹിയെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്നു?
 • അഗർത്തല
211. ഗായകൻ പി.ജയചന്ദ്രന്റെ ആത്മകഥ?

 • ഏകാന്ത പഥികൻ ഞാൻ
212. Central Board of Direct Taxes (CBDT) ൻറെ പുതിയ ചെയർപേഴ്‌സൺ?
 • റാണി സിങ് നായർ
213. ‘പാകിസ്ഥാൻ മദർ തെരേസ എന്നറിയപ്പെട്ടിരുന്ന വ്യക്തി?
 • അബ്ദുൽ സത്താർ ഏദി
214. ഗുജറാത്തിലെ ഉപമുഖ്യമന്ത്രി?
 • നിതിൻ പട്ടേൽ
215. ഇന്ത്യൻ ഒളിമ്പിക്സ് സംഘടനയുടെ ആദ്യ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
 • ശിവ കേശവൻ
216. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സികൂട്ടീവ്‌ ഡയറക്ടർ ആയി നിയമിതനായത്?
 • സുദർശൻ സെൻ
217. International Day of the World’s Indigenous People ആയി ആചരിക്കുന്നത്?
 • ഓഗസ്റ്റ് 9
218. ചൈന നിർമാണം പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ്?
 • FAST [Five hundred metre Aperture Spherical Telescope]
219. ദേശീയ കൈത്തറി ദിനം?
 • ഓഗസ്റ്റ് 7
220. ഏത് സംഭവത്തിൻറെ സ്മരണയ്ക്കായി ആണ് കൈത്തറി ദിനം ആചരിക്കുന്നത്?
 • 1905-ൽ കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ
221. ലോകത്തിലെ ആദ്യ ഫ്‌ളോട്ടിങ് അണ്ടർവാട്ടർ റോഡ് ടണൽ നിർമിക്കുന്ന രാജ്യം?
 • നോർവേ
222. ഭാരതത്തിൻറെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു തീം സോങ് കംപോസ് ചെയ്തത്?
 • ഡോ.ഗസൽ ശ്രീനിവാസ്
223. ലോകാരോഗ്യ സംഘടന അടുത്തിടെ മീസെൽസ് രഹിതമായി പ്രഖ്യാപിച്ച രാജ്യം?
 • ബ്രസീൽ
224. 2016-ൽ അശോക ചക്രയ്ക്ക് അർഹനായത്?
 • ഹവിൽദാർ ഹങ്പാൻ ദാദ [കശ്മീർ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു]
225. U-17 ഫിഫ ലോകകപ്പ് ഫുട്ബാൾ റഫറി ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
 • ഉവേന ഫെർണാണ്ടസ്
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11
Share it:

Current Affairs

Current Affairs August 2016

Post A Comment: