Kerala PSC Current Affairs Malayalam Question August 2016 - 8

Current Affairs August 2016,Current Affairs August ,PSC Current Affairs August 2016,Current affairs Quiz August 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs August 2016 for PSC | Current Affairs August 2016 for PSC | Current Affairs 2016 for Kerala PSC Exams | Current affairs Quiz August 2016 | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------
175. മൊബൈൽ കമ്മ്യൂണിക്കേഷന് വേണ്ടി ടിയാൻടോങ്-01 എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
  • ചൈന
176. ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായ സഹകരണ മ്യുസിയം ആരംഭിച്ചത് എവിടെ?
  • കോഴിക്കോട്
177. സാംബശിവൻ പുരസ്‌കാരത്തിന് അർഹയായത്?
  • കെ.ആർ.മീര
178. ഏത് രാജ്യത്തെ റോയൽ സിവിൽ സർവീസ് കമ്മീഷനുമായാണ് Union Public Service Commission മെമ്മോറാണ്ടം ഒപ്പു വച്ചത്?
  • ഭൂട്ടാൻ
179. കേരള സാഹിത്യ അക്കാദമി ചെയർമാനായി നിയമിതനായത്?
  • വൈശാഖൻ
180. ആൻഡ്രോയിഡ് ഏറ്റവും പുതിയ പതിപ്പിന് നൽകിയിരിക്കുന്ന പേര്?
  • നോഗട്ട്
181. കേരള ലളിതകലാ അക്കാദമി ചെയർമാനായി നിയമിതനായത്?
  • സത്യപാൽ
182. രാഷ്ട്രീയ പ്രവർത്തകയായ മാർഗരറ്റ് ആൽവയുടെ  ആത്മകഥയുടെ പേര്?
  • Currage and Comitment
183. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ?

  • കെ.പി.എസ്.സി.ലളിത
184. 2016-ലെ പി.കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
  • ജി.എൻ.പണിക്കർ
185. ഫോക്‌ലോർ അക്കാദമി ചെയർമാൻ?
  • സി.ജെ.കുട്ടപ്പൻ
53123870.jpg186. ലോകബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമെൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?
  • 35-ആമത്
187. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ?
  • വി.കാർത്തികേയൻ നായർ
188. ലോകബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമെൻസ് ഇൻഡക്സിൽ ഒന്നാം സ്ഥാനം ഏത് രാജ്യത്തിനാണ്?
  • ജർമ്മനി
189. കേന്ദ്ര സിൽക്ക് ബോർഡിൻറെ ചെയർമാനായി ചുമതലയേറ്റത് ആരാണ്?
  • കെ.എം.ഹനുമന്തപ്പ
190. International Maritime Organisation ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് അർഹയായ കേരളീയ വനിത ?
  • ക്യാപ്റ്റൻ രാധിക മേനോൻ
191. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടർ?
  • ദിനേഷ് കുമാർ ഖര
192. 2016-ലെ ബ്രിക്സ് യൂത്ത് സമ്മേളനത്തിന് വേദിയാകുന്ന നഗരം?
  • ഗുവാഹത്തി, ആസാം
193. സാമൂഹ്യ തിന്മകൾക്കെതിരെ രണ്ടാം ക്വിറ്റ് ഇൻഡ്യാ പ്രസ്ഥാനം പ്രഖ്യാപിച്ച സംസ്ഥാനം?
  • മഹാരാഷ്ട്ര
194. 2016-ലെ കെയ്ൻ പുരസ്‌കാരത്തിന് അർഹനായ കഥാകൃത്ത് ആരാണ്?
  • ലിഡിഡുമലിംഗാനി, ദക്ഷിണാഫ്രിക്ക
195. ദേശീയ പോലീസ് വാഴ്സിറ്റിയുടെ നോഡൽ ഓഫീസർ ആയി നിയമിതനായത് ആരാണ്?
  • അലക്‌സാണ്ടർ ജേക്കബ്
196. 2016-ലെ ബഷീർ പുരസ്‌കാരത്തിന് അർഹനായത്?
  • അടുർ ഗോപാലകൃഷ്ണൻ
197. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിതമാകുന്നത് എവിടെ?
  • തിരുവനന്തപുരം
198. സംസ്ഥാന സർക്കാരിന്റെ സ്വാതി പുരസ്‌കാരത്തിന് അർഹനായത്?
  • മാങ്ങാട് കെ.നടേശൻ
199. ഹെപ്പറ്റെറ്റിസ്-സി ബാധിതർക്ക് സൗജന്യ ചികിത്സാ സഹായം അടുത്തിടെ ഏർപ്പെടുത്തിയ സംസ്ഥാനം?
  • പഞ്ചാബ്
200. ഇ-കോമേഴ്‌സ് നിയമങ്ങൾ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മറ്റിയുടെ തലവൻ?
  • അമിതാഭ് കാന്ത് 
Related Post Current Affairs August 2016
August 2016 - 1 August 2016 - 2 August 2016 - 3 August 2016 - 4 August 2016 - 5 August 2016 - 6 August 2016 - 7 August 2016 - 8 August 2016 - 10 August 2016 - 10 August 2016 - 11

RELATED POSTS

Current Affairs

Current Affairs August 2016

Post A Comment: