Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. തെരുവുകലാകാരന്മാർക്കായി തിരുവനന്തപുരം മാജിക് പ്ലാനറ്റ് ആരംഭിക്കുന്ന പുനരധിവാസ കേന്ദ്രം?Answer :- ആർട്ടിസ്റ്റ് വില്ലേജ്
2. ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും മൂല്യമുള്ള 500 ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാമതെത്തിയ ടെക് കമ്പനി ?
Answer :- ഗൂഗിൾ (രണ്ടാം സ്ഥാനം - ആപ്പിൾ)
3. ബാങ്കുകളിലെ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ വിവിധ രംഗങ്ങളിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാൻ റിസർവ് ബാങ്കിനോട് ശുപാർശ ചെയ്ത സമിതിയുടെ അധ്യക്ഷൻ ?
Answer :- മീന ഹേമചന്ദ്ര
4. എയർലൈൻ കമ്പനിയായ എയർ ഏഷ്യയുടെ ഇന്ത്യയിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനാകുന്നത്?
Answer :- ദീപക് മഹേന്ദ്ര
5. 36 രാജ്യങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകളുടെ പങ്കാളിത്തത്തോടെ പാക്കിസ്ഥാൻ അറബിക്കടലിൽ ആരംഭിച്ച നാവികാഭ്യാസം?
Answer :- അമൻ - 17 (Aman-17)
Answer :- വി.മധുസൂദനൻ നായർ
7. കേരള ഹജ്ജ് കമ്മിറ്റി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ?
Answer :- തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി
8. Double Taxation ഒഴിവാക്കുന്നതിന് ഇന്ത്യയുമായി അടുത്തിടെ കരാറിൽ ഏർപ്പെട്ട രാജ്യം?
Answer :- ഓസ്ട്രേലിയ
9. ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്റെ ആറാമത് ഗിരീഷ് പുത്തഞ്ചേരി പുരസ്കാരത്തിന് അർഹനായ ചലച്ചിത്ര സംവിധായകൻ?
Answer :- ജയരാജ്
10. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറായി നിയമിതനായത് ?
Answer :- പ്രഫ. സുനിൽ മാണി
Post A Comment: