Kerala PSC Malayalam General Knowledge Questions and Answers - 292 (സ്വതന്ത്ര ഭാരതം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |51. ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം?
Answer :- ഗ്ലാസ് വ്യവസായം

52. റാണിഗഞ്ച കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- പശ്ചിമ ബംഗ

53. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യക്കാരി?
Answer :- റീത്ത ഫരിയ

54. ഏതുതരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് അഗ്മാർക്ക് സൂചിപ്പിക്കുന്നത്?
Answer :- കാർഷികോത്പന്നങ്ങൾ

55. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്?
Answer :- പിതംപൂർ56. Oil and Natural Gas Corporation ആസ്ഥാനം എവിടെയാണ്?
Answer :- ഡെറാഡൂൺ

57. ഇന്ത്യയിലെ ആദ്യത്തെ Newsprint ഫാക്ടറി?
Answer :- നേപ്പാനഗർ

58. ജംഷഡ്‌പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
Answer :- ഇരുമ്പുരുക്ക്

59. തമിഴ്നാട്ടിൽ ഓഫ്സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം?
Answer :- ശിവകാശി60. കൊയാലി എന്തിന് പ്രസിദ്ധം?
Answer :- എണ്ണശുദ്ധീകരണ ശാല

61. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?
Answer :- ദുർഗ്ഗ

62. രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയ വർഷം ?
Answer :- 1984

63. ചന്ദ്രയാൻ-രണ്ട് പദ്ധതിയിൽ ഏത് രാജ്യവുമായാണ് സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?
Answer :- റഷ്യ

64. ഇന്ത്യയുടെ വ്യവസായ നഗരം എന്നറിയപ്പെടുന്നത്?
Answer :- മുംബൈ

65. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത് ആരാണ്?
Answer :- സർദാർ പട്ടേൽ66. നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്?
Answer :- അമർത്യ സെൻ

67. National Assessment and Accreditation Council (NAAC) ആസ്ഥാനം എവിടെയാണ്?
Answer :- ബംഗളുരു

68. National Council for Teacher Education ആസ്ഥാനം എവിടെ?/
Answer :- ന്യുഡൽഹി

69. ന്യുനപക്ഷ സർക്കാരിൻറെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ചരൺസിംഗ്

70. പഞ്ചായത്തിരാജ്, നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
Answer :- രാജീവ് ഗാന്ധി

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: