Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പിന്മാറിയ വ്യക്തി?Answer :- അലസ്റ്റയർ കുക്ക് (ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ (59) ഇംഗ്ലണ്ടിനെ നയിച്ച ക്യാപ്റ്റനാണ് അലസ്റ്റയർ കുക്ക്)
2. പാക്കിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പിന്മാറിയ താരം?
Answer :- അസ്ഹർ അലി (പുതിയ ക്യാപ്റ്റൻ - സർഫ്രാസ് അഹമ്മദ്)
3. 81 ാമത് ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാക്കൾ?
Answer :- സൗരഭ് വർമ (പുരുഷ സിംഗിൾസ് ), ഋതുപർണ ദാസ് (വനിതാ സിംഗിൾസ്)
4. രാജ്യത്ത് പുതുതായി ആരംഭിക്കാൻ തീരുമാനിച്ച 56 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട ഹെഡ് പോസ്റ്റ് ഓഫീസുകൾ?
Answer :- പത്തനംതിട്ട, കാസർഗോഡ്
5. അടുത്തിടെ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് തിരക്കഥാകൃത്ത്?
Answer :- അലൻ സിംപ്സൺ
Answer :- എൻ.ചന്ദ്രശേഖരൻ
7. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം?
Answer :- 130 (ഒന്നാം സ്ഥാനം - അർജന്റീന)
8. 1997-ലെ ഡൽഹി ഉപഹാർ തിയറ്റർ ദുരന്തവുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതി ശിക്ഷിച്ച വ്യക്തി?
Answer :- ഗോപാൽ അൻസാൽ
9. ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സ്പൈസസ് സമ്മേളനത്തിന് വേദിയാകുന്ന സ്ഥലം?
Answer :- കോവളം
10. ഇന്ത്യയുടെ അണ്ടർ-17 ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച വ്യക്തി?
Answer :- നിക്കോളായ് ആദം
Post A Comment: