Kerala PSC Cooly Worker Answer Key 18 February 2017 (25/2017) - 1

KERALA STATE WATER TRANSPORT CORPORTION COOLY WORKER Answer Key | Kerala PSC COOLY WORKER Examination Answer Key | PSC COOLY WORKER Answer Key | KPSC COOLY WORKER Answer Key | COOLY WORKER Examination Answer Key 2017 | SCOOLY WORKER Answer Key 2017 | COOLY WORKER Examination FEBRUARY 18 Answer Key | COOLY WORKER February 2016 Answer Key | COOLY WORKER February 18 Answer Key | Answer Key of COOLY WORKER | Kerala PSC Question Paper Code 25/2017 Answer | PSC Question Paper Code 25/2017 Answer | COOLY WORKER Question Paper Code 25/2017 Answer | Kerala PSC COOLY WORKER Question Paper Code 25/2017 Answer |
Keralapschelper.com is presenting the Answer Key of COOLY WORKER in KERALA STATE WATER TRANSPORT CORPORATION Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional Published, Final Answer Key Published soon. You can also check the same from the following link.
Notification Details 
Category No: 224/2016 AND 224/2016
Department :- KERALA STATE WATER TRANSPORT CORPORATION
Name of Post :- COOLY WORKER
Category No: 297/2016
Department :- VARIOUS
Name of Post :- LAST GRADE SERVANTS
Category No: 354/2016
Department :- FOREST DEPARTMENT
Name of Post :- RESERVE WATCHER/DEPOT WATCHER/ SURVEY LASCARS/TB WATCHERS/ BUNGLOW WATCHERS/DEPOT AND WATCH STATION WATCHER/PLANTATION WATCHERS/MAISTRIES/ TIMBER SUPERVISORS/TOPE WARDEN/ THANA WATCHER/DISPENSARY ATTENDANT
Question Paper Code :- 25/2017
Date: 18/02/2017 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: MALAYALAM/KANNADA/TAMIL
Questions with Answer
PART 1 || PART 2

1. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ലക്നൗ

2. ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം?
Answer :- തെലങ്കാന

3. സിങ്റൗലി താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- ഉത്തർപ്രദേശ്

4. ബൊക്കാറോ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിൻറെ സഹായത്തോട് കൂടിയാണ്?
Answer :- റഷ്യ

5. ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം?
Answer :- മുംബൈ

6. താഴെപ്പറയുന്നവയിൽ ഇന്ത്യൻ പൗരൻറെ മൗലികാവകാശങ്ങളിൽ പെടാത്തത് ഏതാണ്?
Answer :- വോട്ടവകാശം

7. പഞ്ചായത്തുകളുടെ രൂപീകരണം എന്ന മാർഗ്ഗനിർദ്ദേശകതത്വം ഏത് വിഭാഗത്തിൽ പെടുന്നതാണ്?
Answer :-

8. മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി കൂട്ടി ചേർത്തത് ഏത് വർഷമാണ്?
Answer :- 1976

9. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?
Answer :- ആന

10. ദേശീയഗാനം ആലപിക്കുവാൻ ആവശ്യമായ സമയം?
Answer :- 52 സെക്കൻറ് 11. വന്ദേമാതരം എന്ന ഗാനം എഴുതപ്പെട്ടത് ഏത് ഭാഷയിൽ?
Answer :- സംസ്‌കൃതം

12. ദേശീയ പതാകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു?
Answer :- ത്യാഗം

13. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?
Answer :-1993

14. ദേശീയ വിവരാവകാശ കമ്മീഷൻ അധ്യക്ഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- ചീഫ് ഇൻഫർമേഷൻ കമ്മീഷണർ

15. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ അധ്യക്ഷൻ?
Answer :- ഉത്തരമില്ല (നിലവിൽ H.L.ദത്തു)
16. ദേശീയ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് കമ്മറ്റികളെ സംഘടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയോടൊപ്പം കേരളം സന്ദർശിച്ച ദേശീയ നേതാവ്?
Answer :- ഖാൻ അബ്ദുൾ ഖാഫർ ഖാൻ

17. 1928-ൽ പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
Answer :- ജവഹർലാൽ നെഹ്‌റു

18. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ്?
Answer :- വേലുത്തമ്പി ദളവ

19. 1924-ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത്?
Answer :- പന്മന

20. കേരള നവോത്‌ഥാനത്തിൻറെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?
Answer :- ശ്രീനാരായണ ഗുരു 21. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്?
Answer :- അയ്യങ്കാളി

22. മലയാള സാഹിത്യത്തിൽ  ചലനം സൃഷ്ടിച്ച വി.ടി.ഭട്ടതിരിപ്പാടിൻറെ നാടകമേത്?
Answer :- അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്

23. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം ?
Answer :- 1914

24. കുമാരഗുരുവിൻറെ ജന്മസ്ഥലം?
Answer :- ഇരവിപേരൂർ

25. 1926-ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?
Answer :- പണ്ഡിറ്റ് കറുപ്പൻ
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
26. കേരളത്തിൽ ഏറ്റവും അവസാനം നിലവിൽവന്ന കോർപറേഷൻ?
Answer :- കണ്ണൂർ

27. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി?
Answer :- മഞ്ചേശ്വരം പുഴ

28. കേരളത്തിലെ ഏക ശുദ്ധജല തടാകം?
Answer :- ശാസ്താംകോട്ട കായൽ

29. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്?
Answer :- വിഴിഞ്ഞം

30. കേരളത്തിലെ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- നീണ്ടകര
31. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം?
Answer :- പുനലൂർ

32. ഇന്ത്യയിലെ ആദ്യ ചുവർചിത്ര നഗരം?
Answer :- കോട്ടയം

33. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം?
Answer :- ഇരവികുളം

34. ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
Answer :- കൊല്ലം

35. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?
Answer :- ടിനു യോഹന്നാൻ 36. പ്ലാനിങ് കമ്മീഷന് പകരമായി നിലവിൽവന്ന നീതി ആയോഗിനെ അധ്യക്ഷൻ?
Answer :- പ്രധാനമന്ത്രി

37. ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക് ?
Answer :- മുദ്ര ബാങ്ക്

38. ഈ വർഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് അർഹനായത്?
Answer :- ഉത്തരമില്ല (വി.മധുസൂദനൻ നായർ)

39. ഈ വർഷത്തെ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായ സംഗീതജ്ഞൻ?
Answer :- പി.ധന്യ 40. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ?
Answer :- സച്ചിൻ തെണ്ടുൽക്കർ

41. മുംബൈ ഭീകരാക്രമണം പ്രമേയമാക്കി നിർമ്മിക്കപ്പെട്ട ബോളിവുഡ് സിനിമ?
Answer :- ഫാൻറം

42. വിഴിഞ്ഞം തുറമുഖത്തിൻറെ നിർമ്മാണ ചുമതല ഏത് കമ്പനിക്കാണ്?
Answer :- അദാനി പോർട്ട് ലിമിറ്റഡ്

43. ISRO 2015-ൽ വിക്ഷേപിച്ച 25-ആമത് വാർത്താവിനിമയ ഉപഗ്രഹം?
Answer :- GSAT-6

44. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-ഗവേർണെഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?
Answer :- കേരളാ ഐ.ടി.മിഷൻ

45. കേരള ഗവർണർ ആരാണ്?
Answer :- പി.സദാശിവം 46. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?
Answer :- കോൺവാലീസ് പ്രഭു

47. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽവന്നത് ഏത് ആക്ട് പ്രകാരമാണ്?
Answer :- government of India act 1919

48. ഹോംറൂൾ ലീഗ് സ്ഥാപിതമായ വർഷം ?
Answer :- 1916

49. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗറില്ലാ യുദ്ധമുറയിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട നേതാവ്?
Answer :- താന്തിയതൊപ്പി

50. നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ?
Answer :- ലാഹോർ

PART 1 || PART 2


RELATED POSTS

Provisional Answer Key

Post A Comment: