Below 10 Pass Qualification Posts in Kerala PSC


What is PSC | KERALA PSC Notifications for Below Class 10 Pass | Kerala PSC Notifications for Plus Two Candidates | KERALA PSC Notifications for Degree Holders | KERALA PSC Notifications for Degree Holders in Law
--------------------

1. ലാസ്റ്റ ഗ്രേഡ് സെർവന്റ്സ് (LAST GRADE SERVANTS) : ഈ തസ്തികയിലേക്ക് വിവിധ വകുപ്പുകളിലേക്കും (വിദ്യാഭ്യാസം, റവന്യൂ മുതലായവ) പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും അപ്പെക്സ് സൊസൈറ്റികളിലേക്കും വ്യത്യസ്ത സെലക്ഷനുകളാണ് നടത്തുന്നത്. പത്താം ക്ലാസിനു താഴെ വിദ്യാഭ്യാസ യോഗ്യത വ്യവസ്ഥ ചെയ്തിട്ടുള്ളവയിൽ ഏറ്റവും കൂടുതൽ പേർക്ക് നിയമനം കിട്ടുന്ന തസ്തികയാണിത്. ഒ.എംആർ പരീക്ഷ യിൽ പൊതുവിജ്ഞാനവും ലഘുഗണിതവും ഉൾപ്പെടും.
2. ഡിപ്പോ വാച്ചർ (DEPO WATCHER)(റിസർവ് വാച്ചർ (വനം വകുപ്പ്)
3. വൈദ്യുതി ബോർഡിൽ ഇലക്ട്രിസിറ്റി വർക്കർ (ELECTRICITY WORKER)(മുമ്പ് മസ്ദൂർ)
4. ഹോസ്റ്റൽ അറ്റൻഡന്റ് (HOSTEL ASSISTANT) (ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ്).
5. ഫീൽഡ് വർക്കർ [FIELD WORKER] (ആരോഗ്യവകുപ്പ്)
6. വില്ലേജ്മാൻ [VILLAGE MAN] (ഗ്രാമവികസന വകുപ്പ്) ,വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് [VILLAGE FIELD ASSISTANT] എന്നാണ് ഈ തസ്തികയുടെ പുതിയപേർ.
Links for You 
  1. പത്താം ക്ലാസിനു താഴെ വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ
  2. പത്താം ക്ലാസ് പ്ലസ് ടു എന്നിവയോ തത്തുല്യമോ യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ
  3. ബിരുദ നിലവാര യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ

RELATED POSTS

Know PSC

Post A Comment:

0 comments: