Kerala PSC Malayalam General Knowledge Questions and Answers - 203

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
81. ഇന്ത്യയിലെ ആദ്യ Parliament തിരഞ്ഞെടുപ്പ് നടന്നത് എന്നാണ്?
Answer :- 1951

82. ഇന്ത്യയിലെ ആദ്യ Parliament തിരഞ്ഞെടുപ്പ് നടന്നത് എന്നുമുതൽ എന്നുവരെ?
Answer :- 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ

83. ഒന്നാമത്തെ Parliament തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്നത് ഏത് സംസ്ഥാനത്താണ്?
Answer :- ഹിമാചൽ പ്രദേശ്‌

84.  ഒന്നാമത്തെ Parliament തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്നത് എവിടെ?
Answer :- ചിനി താലൂക്ക്

85. ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ്?
Answer :- Shyam Saran Negi

86. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വോട്ടിംഗ് ശതമാനം എത്രയായിരുന്നു?
Answer :-  44.87%

87. ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം ഏതാണ്?
Answer :-  കോട്ടയം (80.5%)

88. ഒന്നാം ലോകസഭയിലെ അംഗസംഖ്യ എത്രയായിരുന്നു?
Answer :- 449

89. ഒന്നാം ലോകസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എത്രയായിരുന്നു?
Answer :- 489

90. ഒന്നാം ലോകസഭയിലെ Nominated അംഗങ്ങൾ എത്രയായിരുന്നു?
Answer :- 10 

RELATED POSTS

Expected Malayalam Questions

ഇന്ത്യ/ഭാരതം

തിരഞ്ഞെടുപ്പ്

ലോകസഭ

Post A Comment:

0 comments: