PSC Announcement 23/07/2015

INTERVIEW 

CHIEF GENERAL MANAGER - KERALA STATE CO-OPERATIVE BANK - CAT NO 296/2011 AND CAT NO 297/2011 


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ചീഫ് ജനറൽ മാനേജർ തസ്തികയുടെ (ജനറൽ കാറ്റഗറി. 296/11, സൊസൈറ്റി കാറ്റഗറി.297/2011) തെരഞ്ഞെടുപ്പിനായി ഒരു ഇന്റർവ്യൂ 12.08.2015 തീയതിയിൽ പി.എസ്.സി യുടെ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുകയാണ്. ഇന്റർവ്യൂ സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത മെമ്മോ അയച്ചിട്ടുണ്ട്.

One Time Registration (OTR) 
CERTIFICATE VERIFICATION  
LAB  TECHNICAL ASSTANT - TEXTILE DYEING AND PRINTING - Vocational Higher Secondary Education - CAT NO 122/14 




വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ടെക്നിക്കൽഅസ്സിസ്റ്റന്റ് (Textile Dyeing and Printing) (alogood one: 122/2014) തസ്തികയ്ക്ക് അപേക്ഷ സമർപ്പിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന തിരിച്ചറിയൽ രേഖ, യോഗ്യതകൾ, പരിചയം, പ്രായം, സമുദായം മറ്റു വിവരങ്ങൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത ശേഷം 2015 July 31-ാം തീയതി കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ പട്ടത്തുള്ള ആസ്ഥാന ആഫീസിൽ രാവിലെ 9.30 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാൻ വ്യക്തിഗത മെമ്മോ. എസ്.എം.എസ്. പ്രൊഫൈൽ സന്ദേശങ്ങൾ എന്നിവ നൽകിയിട്ടുണ്ട്

RELATED POSTS

ANNOUNCEMENTS

Post A Comment:

0 comments: