Kerala PSC Malayalam General Knowledge Questions and Answers - 204

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
91. ലോകസഭയിലെ നിലവിലെ അംഗസംഖ്യ എത്ര?
Answer :- 545 (543+2)

92. ഭരണഘടന പ്രകാരം ലോകസഭയിലെ അംഗങ്ങൾ എത്രവരെയാകാം?
Answer :- 552

93. പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ആദ്യ കോണ്‍ഗ്രസ് ഇതര പാർട്ടിയായ ജനതാ പാർട്ടി ഏത് പേരിലാണ് 1977-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്?
Answer :- ഭാരതീയ ലോക്ദൾ

94. ലോകസഭാ തിരഞ്ഞെടുപ്പിൽ ഒറ്റത്തവണ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഏതാണ്?
Answer :-  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌

95. സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന വിജ്ഞാന ശാഖ ഏതാണ്?
Answer :-  സെഫോളജി

96. ലോകസഭയിൽ കേവലഭൂരിപക്ഷം നേടാൻ ഒരു കക്ഷിക്ക് എത്ര സീറ്റുകൾ നേടണം?
Answer :-  272

97. സായുധ സേനാംഗങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ മറ്റൊരാളെ നിയോഗിക്കുന്നത് അറിയപ്പെടുന്നത് എങ്ങനെ?
Answer :-  പ്രോക്സി വോട്ടിംഗ്

98. ഒരു കക്ഷിക്കോ മുന്നണിക്കോ ഭൂരിപക്ഷം ലഭിക്കാതെ ഇന്ത്യയിൽ ആദ്യമായി തൂക്ക് പാർലമെന്റ് നിലവിൽ വന്നത് എന്നാണ്?
Answer :-  1989

99. എത്രാമത്തെ ലോകസഭയിലാണ്   തൂക്ക് പാർലമെന്റ് നിലവിൽ വന്നത് എന്നാണ്?
Answer :-  ഒൻപതാമത്തെ

100. ഒരിക്കൽ പോലും ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രി?
Answer :-  മൻമോഹൻ സിംഗ് 

RELATED POSTS

Expected Malayalam Questions

ഇന്ത്യ/ഭാരതം

തിരഞ്ഞെടുപ്പ്

ലോകസഭ

Post A Comment:

0 comments: