Kerala PSC Study Material - ദേശീയ വനിതാ കമ്മീഷൻ

Share it:
Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
# ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് ?
Answer :- 1992 ജനുവരി 31
# ദേശീയ വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട ആക്ട് പാർലമെന്റ് പാസാക്കിയത് ഏത് വർഷമാണ്?
Answer :- 1990
# ദേശീയ വനിതാ കമ്മീഷനിൽ എത്ര അംഗങ്ങളാണ് ഉള്ളത്?
Answer :- 6 (5+1)
# ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെയും ചെയർപേഴ്‌സന്റെയും  കാലാവധി എത്ര വർഷമാണ്/ വയസ്സുവരെയാണ് ?
Answer :- 3 വർഷം / 65 വയസ്സ്
# ദേശീയ വനിതാ കമ്മീഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണം ഏതാണ്?
Answer :- രാഷ്ട്ര മഹിള
# രാഷ്ട്ര മഹിള ഏതൊക്കെ ഭാഷകളിലാണ് പ്രസിദ്ധപ്പെടുത്തുന്നത്?
Answer :- ഇംഗ്ലീഷ്, ഹിന്ദി
# ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ആരായിരുന്നു?
Answer :- ജയന്തി പട്നായിക്
# ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷൻ ആരാണ്?
Answer :- അലോക് റാവത്ത്
# നിലവിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ആരാണ്?
Answer :- രേഖ ശർമ്മ
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....
Share it:

Constitution and Polity

STUDY NOTES - MALAYALAM

Post A Comment:

0 comments: