Kerala PSC LP/UP School Assistant Expected Questions - 21

Share it:
Dear Kerala PSC Aspirants here is the Study Notes for Lower Primary School Assistant (LPSA) Lower Primary School Teacher (LPST) and Upper Primary School Assistant (UPSA) Upper Primary School Teacher (UPST) Examinations. You can study well for the upcoming examination with the following questions...Have a nice day.
കേരള പി.എസ്.സി എൽ.പി - യു.പി സ്കൂൾ പരീക്ഷകളിൽ വിദ്യാഭ്യാസ മനഃശാസ്ത്ര വിഭാഗത്തിൽ ചോദിച്ച മുൻ വർഷ ചോദ്യങ്ങൾ പരിചയപ്പെടാം..ഇവ ഈ പരീക്ഷകൾക്ക് ഉപകാരമായിരിക്കും...താഴെയുള്ള ചോദ്യങ്ങൾ 2013-ൽ എൽ പി സ്കൂൾ അസിസ്റ്റന്റ് പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങളാണ്...
11. പഠനം നടക്കാൻ മാനസികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നത് ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
[A] വ്യവഹാരവാദം
[B] ആരോപ സിദ്ധാന്തം
[C] ഉപലബ്ദി പ്രചോദനം
[D] ജ്ഞാനനിർമ്മിതി വാദം


12. ഒരു കുട്ടിയെ അവന്റെ പരമാവധി നിലയിലെത്താൻ മറ്റുള്ളവർക്ക് നൽകുന്ന സഹായം?
[A] ഉദ്ഗ്രഥിത പഠനം
[B] പ്രബലനം
[C] സഹവർത്തിത പഠനം
[D] കൈത്താങ്ങ്‌ നൽകൽ


13. കുട്ടികളുടെ അവകാശങ്ങളിൽ ഉൾപ്പെടുത്താത്തത് ?
[A] വിശ്രമവേളകൾ ആസ്വദിക്കുക
[B] അഭിപ്രായസ്വാതന്ത്ര്യം
[C]  ലഹരിമരുന്നുകളുടെ ഉപയോഗം
[D] ലിംഗസമത്വം


14. ജ്ഞാനനിർമിത വാദ പ്രകാരമുള്ള ക്‌ളാസിലെ സവിശേഷത?
[A] ആവർത്തിച്ചുറപ്പിക്കുന്നു
[B] മനഃപാഠമാക്കുന്നു
[C] സ്വയം തിരിച്ചറിയുന്നു
[D] മാതൃക നൽകുന്നു


15. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
[A] സമപ്രായക്കാരായ കുട്ടികൾ ഒരേ നിലവാരക്കാരാണ്
[B] സർഗാത്മകത പഠനത്തെ സ്വാധീനിക്കുന്നു.
[C] ക്‌ളാസ്‌റൂം പ്രവർത്തനങ്ങൾ ജനാധിപത്യപരമാകണം
[D] പഠനപ്രവർത്തനങ്ങൾ ജീവിതബന്ധിയാവണം


16. വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ ഘടനവാദത്തിന്റെ പ്രയോക്താവ് ആര് ?
[A] ഡാർവിൻ
[B] വില്യം വൂണ്ട്
[C] വാട്സൺ
[D] വില്യം ജെയിംസ്


17. കുട്ടികളെ കുഞ്ഞു ശാസ്ത്രജ്ഞൻ എന്ന് വിശേഷിപ്പിച്ചത്?
[A] ജീൻ പിയാഷെ
[B] വെർത്തിമർ
[C] വൈഗോട്സ്‌കി
[D] റോഞ്ചേഴ്‌സ്


18. കിന്റർഗാർട്ടൻ എന്ന ജർമ്മൻ പദത്തിന്റെ അർത്ഥം?
[A] കുട്ടികളുടെ സമ്മാനം
[B] കുട്ടികളുടെ സ്ഥലം
[C] കുട്ടികളുടെ വീട്
[D] കുട്ടികളുടെ പൂന്തോട്ടം


19. നാഡീവ്യവസ്ഥകളിൽ ബൗദ്ധികശേഷികൾ മസ്തിഷ്‌കത്തിന്റെ ഏത് ഭാഗവുമായി ബന്ധപ്പെട്ടിരിക്കും?
[A] ഓക്‌സിജൻ
[B] നിയോകോർട്ടെക്‌സ്
[C] സെറിബ്രം
[D] സെറിബെല്ലം


20. കക്ഷി കേന്ദ്രീകൃത കൗൺസിലിംഗ് രീതി ആവിഷ്കരിച്ചത്?
[A] ഹാൻസ് ഫോർത്ത്
[B] ഐ.ജെ.ഫെറിയൻ
[C] കാൾ റോജേഴ്‌സ്
[D] റിച്ചാർഡ് ലെവിൻസൺ


Previous Question (01 - 10) |  (11 - 20) | (21 - 30) | (31 - 40) | (41 - 50) | (51 - 60) | (61 - 70) | (71 - 80) | (81 - 90) | (91 - 100)

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions Monthly Current Affairs

Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.
Share it:

CTET Questions

HSA Examination Questions

HSST Questions

KTET Questions

LPSA-UPSA QUESTIONS

Post A Comment:

0 comments: