Kerala PSC LP/UP School Assistant Expected Questions - 20

Dear Kerala PSC Aspirants here is the expected questions for Lower Primary School Assistant (LPSA) Lower Primary School Teacher (LPST) and Upper Primary School Assistant (UPSA) Upper Primary School Teacher (UPST) Examinations. You can study well for the upcoming examination with the following questions...Have a nice day.
1. ഉരുക്കി വേർതിരിക്കൽ വഴി ശുദ്ധീകരിക്കുന്ന ഒരു ലോഹമാണ് ......
Answer :- ടിൻ

2. തുരുമ്പ് ഹൈഡ്രേറ്റഡ് ______ ആകുന്നു.
Answer :- അയേൺ ഓക്സൈഡ്

3. സ്വേദനം വഴി സംസ്കരിക്കപ്പെടുന്ന ഒരു ലോഹമാണ് ______
Answer :- സിങ്ക്

4. ഒരു അലോഹ ധാതുവാണ്‌ ______
Answer :- സിലിക്ക

5. രാസപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള ആറ്റത്തിൻറെ കഴിവാണ് ......
Answer :- സംയോജകത

6. പൊതുവെ ഒരു മൂലകത്തിൻറെ സംയോജകതയും  _________ ഉം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
Answer :- ഓക്സീകരണ അവസ്ഥയും

7. ഒന്നാം ഗ്രൂപ്പ് ,മൂലകങ്ങളുടെ സംയോജകത ഒന്നും ഓക്സീകരണ അവസ്ഥ _____ ഉം ആണ്.
Answer :- +1

8. ഇലക്ട്രോണുകളെ വിട്ടുകൊടുത്ത് പോസിറ്റിവ് അയോണുകളായി തീരാനുള്ള ഒരു മൂലകത്തിന്റെ കഴിവാണ് .............
Answer :- ഇലക്ട്രോ പോസിറ്റിവിറ്റി

9. ഉയർന്ന ഇലക്ട്രോ പോസിറ്റിവിറ്റിയുള്ള .............., ................. തുടങ്ങിയ ലോഹങ്ങൾ ഉരുകിയ ഹാലൈഡുകളുടെ വൈദ്യുത വിശ്ലേഷണം വഴിയാണ് നിർമ്മിക്കുന്നത്.
Answer :- സോഡിയം, പൊട്ടാസ്യം

10. താരതമ്യേന കുറഞ്ഞ ഇലക്ട്രോ പോസിറ്റിവിറ്റിയുള്ള ..........., ............ തുടങ്ങിയ ലോഹങ്ങൾ കാർബൺ ഉപയോഗിച്ച് നിരോക്സീകരിച്ചു ഉത്പാദിപ്പിക്കുന്നത്.
Answer :- സിങ്ക്, ഇരുമ്പ്

11. ക്രിയാശീല സ്രേണിയിലെ ഏറ്റവും താഴെയുള്ള ലോഹങ്ങൾ അയിര് ചൂടാക്കി വിഘടിപ്പിച്ചോ അല്ലെങ്കിൽ ...... വഴിയോ ആണ് നിർമ്മിക്കുന്നത്.
Answer :- സയനൈഡ് പ്രക്രിയ

12. ഒരേ സമയം ഓക്സീകരണവും നിരോക്സീകരണവും നടക്കുന്ന രാസപ്രവർത്തനമാണ് ......
Answer :- റീഡോക്സ് പ്രവർത്തനം

13. ഏത് പദാർത്ഥത്തിന്റെ ആറ്റങ്ങൾക്കാണോ ഇലക്ട്രോണുകൾ നഷ്ടപ്പെടുന്നത്, അവയെ ....... എന്നും ഇലക്ട്രോണുകൾ സമ്പാദിക്കുന്നവയെ ...... എന്നും പറയുന്നു.
Answer :- നിരോക്സീകാരി, ഓക്സീകാരി

14. പ്രകൃതിയിൽ കണ്ടുവരുന്ന .......... നിക്ഷേപത്തെ ജിപ്സം എന്ന് പറയുന്നു.
Answer :- കാത്സ്യം സൾഫൈറ്റ്
15. ജിപ്സത്തിൻറെ രാസസൂത്രം?
Answer :- caso42h20

16. അർധ ഹൈഡ്രേറ്റഡ് കാത്സ്യം സൾഫൈറ്റിനെ ........ എന്നു പറയുന്നു.
Answer :- പ്ലാസ്റ്റർ ഓഫ് പാരീസ്

17. ശരീര ഊഷ്മാവ് കുറയ്ക്കുവാൻ ഉപയോഗിക്കുന്ന ഔഷധമാണ്?
Answer :- ആൻറി പൈററ്റിക്സ്
READ MORE :- PSYCHOLOGY QUESTIONS
18. ആൻറി പൈററ്റിക്സിന് ഉദാഹരണമാണ് ?
Answer :- പാരസെറ്റമോൾ

19. വേദന സംഹാരിയായി ഉപയോഗിക്കുന്ന ഔഷധമാണ്?
Answer :- അനാൾജസിക്സ്

20. അനാൾജസിക്സിന് ഉദാഹരണമാണ്?
Answer :- ആസ്പിരിൻ

21. മുറിവുകളിൽ സൂക്ഷ്മ ജീവികളുടെ വളർച്ച തടയുന്നതിന് ഉപയോഗിക്കുന്ന ഔഷധങ്ങൾ?
Answer :- ആൻറിസെപ്റ്റിക്
PREVIOUS QUESTIONS READ MORE :- RENAISSANCE QUESTIONS | SOCIAL WELFARE SCHEMES | IT QUESTIONS | GEOGRAPHY QUESTIONS | ECONOMICS QUESTIONS | CONSTITUTION OF INDIA QUESTIONS | HISTORY QUESTIONS | ENGLISH GRAMMAR QUESTIONS
22. ആൻറിസെപ്റ്റിക്കുകൾക്ക് ഉദാഹരണമാണ്?
Answer :- ഡെറ്റോൾ, സാവ്‌ലോൺ, അയഡോഫോം

23. രോഗികളെ ബോധം കെടുത്താൻ വേണ്ടി ഉപയോഗിക്കുന്ന ഔഷധങ്ങളാണ്?
Answer :- അനസ്തെറ്റിക്സ്

24. അനസ്തെറ്റിക്സ് മരുന്നുകൾക്ക് ഉദാഹരണം?
Answer :- ക്ളോറോഫോം, ഡൈ ഈഥൈൻ ഈഥർ, വിനൈൽ ഈഥർ
READ MORE :- TEACHING POST NOTES FREE

25. ആമാശയത്തിലെ അസിഡിറ്റി ലഘൂകരിക്കാൻ ഉള്ള ഔഷധങ്ങളാണ്?
Answer :- ആൻറാസിഡുകൾ 
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions Monthly Current Affairs

Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

CTET Questions

HSA Examination Questions

HSST Questions

KTET Questions

LPSA-UPSA QUESTIONS

Post A Comment: