Kerala PSC Daily Malayalam Current Affairs 09 April 2020

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 09 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 09 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Covid 19 വ്യാപനം തടയുന്നതിനായി 5T Plan (Testing, Tracing, Treatment, Teamwork and Tracking and Monitoring) ആരംഭിച്ചത്?
Answer :- ന്യൂഡൽഹി
02. ഏത് മരുന്നിന്റെ കയറ്റുമതിയാണ് അടുത്തിടെ നിരോധിച്ച ശേഷം പുനരാരംഭിച്ചത്?
Answer :- Hydroxychloroquine (HCQ)

03. മത്സ്യങ്ങളിൽ വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച പദ്ധതി?
Answer :- ഓപ്പറേഷൻ സാഗർ റാണി
04. International Weightlifting Federation ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹന മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ ഏതൊക്കെ?
Answer :- തായ്‌ലാൻഡ് , മലേഷ്യ
05. ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ ആരംഭിച്ച പദ്ധതി?
Answer :- അഴുക്കിൽ നിന്ന് അഴകിലേയ്‌ക്ക്
06. Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യോത്പന്ന കിറ്റ് വിതരണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ല?
Answer :- മലപ്പുറം

07. Covid 19 വ്യാപനത്തിനെതിരെ ആയുർവേദം ഉപയോഗപ്പെടുത്തി 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ രോഗ പ്രതിരോധം വർധിപ്പിക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- സുഖായുഷ്യം
08. Lock Down സാഹചര്യത്തിൽ ജനങ്ങൾക്ക് ലഘുവ്യായാമം ചെയ്യുന്നതിനായി മാധ്യമങ്ങളുടെ സഹായത്തോടെ കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി?
Answer :- സ്വാസ്ഥ്യം
09. Covid 19-ന്റെ പശ്ചാത്തലത്തിൽ കേരളസർക്കാർ ഏത് ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് നിരാമയ എന്ന Online Portal ആരംഭിച്ചത്?
Answer :- ആയുർവേദം
10. ചെറു സിനിമകൾ പ്രദർശിപ്പിക്കാനുള്ള പുതിയ സ്ട്രീമിങ് ആപ്പ്ലിക്കേഷൻ ഏതാണ്?
Answer :- Quibi
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.
Share it:

Current Affairs April 2020

Post A Comment:

0 comments: