Kerala PSC Daily Malayalam Current Affairs 08 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 08 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 08 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Covid 19 ബാധിച്ച ആദ്യ മൃഗം ഏതാണ്?
Answer :- കടുവ (നാദിയ, Bronx Zoo, Newyork)
02. People for the Ethical Treatment of Animals (PETA) യുടെ Hero to Animals Award-ന് അർഹനായത് ആരാണ്?
Answer :- നവീൻ പാട്നായിക്
03. Covid 19 Lock Down വിലക്ക് ലംഘിച്ചു വാഹനങ്ങളിൽ അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച Mobile Application?
Answer :- റോഡ് വിജിൽ
04. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി കോർപ്പറേഷൻ ആരംഭിച്ച Mobile Application?
Answer :- മൊബൈൽ കം
05. ജനങ്ങളെ സാനിട്ടൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ 'V Safe Tunnel' ആരംഭിച്ച സംസ്ഥാനം?
Answer :- തെലങ്കാന
06. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഹസ്വകാലവാസം സാധ്യമാക്കുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യം?
Answer :- Artemis (NASA)
07. The National Association of Software and Services Companies (NASSCOM)-ന്റെ പുതിയ ചെയർമാൻ?
Answer :- യു.ബി.പ്രവീൺ റാവു
08. ലോകാരോഗ്യ സംഘടന ഇന്റർനാഷണൽ ഇയർ ഓഫ് നേഴ്സ് ആൻഡ് മിഡ്‌വൈഫ്‌സ് ആയി ആചരിക്കുന്ന വർഷം?
Answer :- 2020 (യു.എൻ വർഷങ്ങൾ അറിയാം...)
09. Covid 19 നെതിരെ പ്രവർത്തിക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് 20% വേതനം അധികം നൽകാൻ തീരുമാനിച്ച സംസ്ഥാനം?
Answer :- ഗോവ

10. ഈ വർഷത്തെ ലോക ആരോഗ്യ ദിനത്തിന്റെ (ഏപ്രിൽ 7) ടാഗ്‌ലൈൻ എന്തായിരുന്നു?
Answer :- Support Nurses and Midwives
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: