Kerala PSC Daily Malayalam Current Affairs 24 April 2020

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 24 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 24 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Reliance Jio യുടെ എത്ര ശതമാനം ഓഹരിയാണ് Facebook സ്വന്തമാക്കിയത്?
Answer :- 9.9 %
02. Covid 19 നെതിരെ 'Aayu and Sehat Sathi' ആപ്പ് വികസിപ്പിച്ച സംസ്ഥാനം?
Answer :- രാജസ്ഥാൻ
03. Covid 19-ന്റെ റാപ്പിഡ് സ്ക്രീനിംഗിനായി പത്തനംതിട്ടയിൽ ആരംഭിച്ച വഹന സംവിധാനം?
Answer :- Total India Remote Analysis Nirogya Abhiyaan (TIRANGA)
04. Covid 19 നെതിരെ പോരാടുന്നതിനായി കർണ്ണാടക സർക്കാർ ആരംഭിച്ച Mobile Application ?
Answer :- Apthamitra
05. The World Games 2022-ന്റെ വേദി?
Answer :- Birmingham (USA)

06. Chinese Virtual Grand Prix 2020 ജേതാവ്?
Answer :- Charles Leclerc
07. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അടുത്തിടെ ആരംഭിച്ച സൗജന്യ ഡയാലിസിസ് പദ്ധതി?
Answer :- ആശ്വാസ്
08. Institute of Genomics and Integrative Biology പുറത്തിറക്കിയ ചിലവ് കുറഞ്ഞ Covid 19 ടെസ്റ്റ്?
Answer :- Feluda
09. ഇസ്രായേലിലെ ആദ്യ സമ്പൂർണ്ണ Digital Bank ആരംഭിക്കുന്നതിന് സഹകരിക്കുന്ന ഇന്ത്യൻ കമ്പനി?
Answer :- TCS
10. Cannabis Farming (Marijuana) നിയമപരമാക്കിയ ആദ്യ അറബ് രാജ്യം?
Answer :- ലെബനോൻ
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.
Share it:

Current Affairs April 2020

Post A Comment:

0 comments: