Kerala PSC Daily Malayalam Current Affairs 25 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 25 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 25 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. COVID 19 പരിശോധനയ്‌ക്കായി Mobile Virology Research and Diagnostics Laboratory (MVDRL) വികസിപ്പിച്ചത്?
Answer :- DRDO
02.ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുന്നതിന് ഏത് നിയമത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രസർക്കാർ പുതിയ ഓർഡിനൻസ് പാസാക്കിയത്?
Answer :- Epidemic Diseases Act, 1897
03. POCSO (Protection Of Children from Sexual Offences) കേസുകൾ നടത്താൻ സംസ്ഥാനത്ത് എത്ര ഫാസ്റ്റ് ട്രാക്ക് കോടതികളാണ് സ്ഥാപിക്കുന്നത്?
Answer :- 28
04. ലെനിന്റെ എത്രമത് ജന്മവാർഷികമാണ് റഷ്യയിൽ അടുത്തിടെ നടന്നത്?
Answer :- 150 (1922 ൽ സോവിയറ്റ് യൂണിയൻ ആദ്യ പ്രസിഡന്റ്‌ ആയിരുന്നു)
05.കോവിഡ് നേരിടുന്നതിൽ ഫലപ്രദമായ നടപടികൾ എടുക്കുന്ന ലോക നേതാക്കളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്?
Answer :- നരേന്ദ്രമോഡി

06. COVID 19 വിരുദ്ധ പോരാട്ടത്തിനായി എത്ര ഡോളറാണ് ചൈന ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്?
Answer :- 30 ദശലക്ഷം ഡോളർ
07. ചരിത്രത്തിൽ ആദ്യമായി കാമാഖ്യ ടെമ്പിൾ ഫെസ്റ്റിവൽ റദ്ദ് ചെയ്തു. ഈ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
Answer :- ആസാം
08.കോവിഡ്-19 ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കാനും പഠനങ്ങൾക്കും ആയി ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള വികസിപ്പിച്ച സെർച്ച് എൻജിൻ?
Answer :- വിലോകന
09. കാടുകളിലെ കാർബൺ ശേഖരണത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം?
Answer :- അരുണാചൽ പ്രദേശ് (ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളമാണ് [ഇന്ത്യയിൽ 13])
10. കോവിഡ് 19 രോഗബാധിതരെ പരിചരിക്കുന്നതിനായി കർമി എന്ന റോബോട്ടിനെ ഉപയോഗിച്ച ജില്ല?
Answer :- എറണാകുളം
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: