Kerala PSC UP School Assistant Syllabus 2020

Upper Primary School Assistant / Upper Primary School Teacher 2020 Examination Syllabus
SYLLABI & CORE TOPICS
ചോദ്യഘടനയും മാർക്കും വിഷയാടിസ്ഥാനത്തില്‍
Subject Mark
വിദ്യാഭ്യാസ മനശ്ശാസ്ത്രവും ബോധനശാസ്ത്രവും 20
പൊതുവിജ്ഞാനം 60 (40 GK &CA + 20 Science)
ലഘുഗണിതം 10
English 10


പ്രധാനപാഠ്യവസ്തുതകള്‍ വിഷയാടിസ്ഥാനത്തില്‍
1.a) വിദ്യാഭ്യാസ മനശ്ശാസ്ത്രം
പഠനമനശ്ശാസ്ത്രം- തത്വങ്ങള്‍
മനശ്ശാസ്ത്ര‍‍ജ്ഞരും ആശയങ്ങളും (ഘടനാവാദം മുതല്‍ സാമൂഹ്യജ്ഞാനനിര്‍മിതിവാദം വരെ)
മനശ്ശാസ്ത്രപരീക്ഷണങ്ങള്‍
ബുദ്ധി (ബഹുമുഖ- വൈകാരികബുദ്ധി സങ്കല്‍പം വരെ)
വ്യക്തിത്വം
വികാസതലങ്ങള്‍
പാരമ്പര്യവും പര്യാവരണവും
വ്യക്തിത്വ വികാസം- വൈജ്ഞാനികവികാസം- സാമൂഹ്യവികാസം
വിദ്യാഭ്യാസചിന്തകരും ദര്‍ശനങ്ങളും
അഭിക്ഷമതാപരീക്ഷകള്‍
അഭിപ്രേരണ
സമായോജന തന്ത്രങ്ങള്‍
1.b) ബോധനശാസ്ത്രം
കേരള പാഠ്യപദ്ധതി ചട്ടക്കൂട് -2013
ക്ലാസ് മുറിയിലെ പഠനപ്രക്രിയ
പഠനതന്ത്രങ്ങള്‍
പഠനവൈകല്യം
കുട്ടിയും അറിവുനിര്‍മാണവും
പഠനരീതികള്‍
പ്രത്യേകപരിഗണനയര്‍ഹിക്കുന്നവരുടെ പഠനം
കേരളപാഠ്യപദ്ധതിസമീപനരേഖ
കേരളം -വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ഏജന്‍സികള്‍
വിദ്യാഭ്യാസ പ്രോജക്ടുകള്‍
വിദ്യാഭ്യാസ കമ്മീഷനുകള്‍
2.പൊതുവിജ്ഞാനം 
കേരളചരിത്രം
ഇന്ത്യാചരിത്രം
ലോകചരിത്രം- പ്രധാനസംഭവങ്ങള്‍
സ്വാതന്ത്യസമരം- ഇന്ത്യ- കേരളം
കേരളം/ ഇന്ത്യ- അടിസ്ഥാനവസ്തുതകള്‍
ഇന്ത്യന്‍ ഭരണഘടന
ഗവണ്മെന്റ് സംവിധാനം
സര്‍ക്കാര്‍ പദ്ധതികള്‍
കേരളനവോത്ഥാനം
ഭൂമിശാസ്ത്രം
കാലാവസ്ഥ
സമയമേഖലകള്‍
മണ്ണിനങ്ങള്‍/ നദികള്‍/പര്‍വതങ്ങള്‍/വ്യവസായശാലകള്‍/ ജലസേചനപദ്ധതികള്‍
ആനുകാലികസംഭവങ്ങള്‍- കായികം/ സ്ഥാനലബ്ധി/സ്ഥലങ്ങളും സംഭവങ്ങളും
ഭൗതികശാസ്ത്രം
രസതന്ത്രം
സസ്യലോകം
ജന്തുലോകം
ശരീരശാസ്ത്രം
ബഹിരാകാശം
കണ്ടുപിടിത്തങ്ങള്‍
നിത്യജീവിതത്തിലെ ശാസ്ത്രം
( പത്താം ക്ലാസ് നിലവാരത്തില്‍- പാഠപുസ്തകങ്ങളുടെ ഉള്ളടക്കം )
3. ലഘുഗണിതം
ഭിന്നസംഖ്യകള്‍
ദശാംശസംഖ്യകള്‍
വര്‍ഗവും വര്‍ഗമൂലവും
ശരാശരി
പാറ്റേണുകള്‍/ മാനസികശേഷി / സംഖ്യാശ്രേണികള്‍
അനുപാതം- അംശബന്ധം
ശതമാനം
സമയവും ജോലിയും
ദൂരവും സമയവും
ക്ലോക്ക് -കോണുകള്‍
പലിശ/ കൂട്ടുപലിശ
ജ്യാമിതി/ ഘനരൂപങ്ങള്‍
ചെറുപൊതുഗുണിതവും വന്‍പൊതുഘടകവും
ലാഭം/ നഷ്ടം- വില്‍പന
മെട്രിക് അളവുകള്‍
സര്‍വസമവാക്യങ്ങള്‍
സാംഖ്യകം

4. English
Tenses
Prepositions
Reported Speech
Passive voice
If Clause
Question tag
As well as
Degrees of Comparison
Had better
Antonyms
Synonyms
Phrasal verbs
So ...that
Spelling
Article
Concord
Reflexive pronoun
Auxiliaries
Determiners
Gerunds
Linkers
Idioms and Phrases
3 മുതല്‍ 10 വരെയുള്ള എസ്.സി.ആര്‍.ടി. കേരള പാഠപുസ്തകങ്ങളിലെ പഠനവസ്തുതകളും പഠനനേട്ടങ്ങളുമാണ് വിഷയാധിഷ്ഠിതചോദ്യങ്ങള്‍ക്ക് മുഖ്യ അവലംബമാവുക.

RELATED POSTS

DETAILED SYLLABUS

Post A Comment:

0 comments: