Daily Current Affairs 1 January 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 01 January 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs PDF JANUARY 2020.
1. ഇന്ത്യയുടെ പുതിയ കരസേനാ മേധാവി - Manoj Mukund Naravane

2. Shipping Corporation of India (SCI) യുടെ ആദ്യ വനിതാ Chairperson and Managing Director (CMD) - Harjeet Kaur Joshi

3. 2019-ലെ India State of Forest Report (ISFR) അനുസരിച്ച് ഇന്ത്യയിലെ ഭൂ വിസ്തൃതിയുടെ എത്ര ശതമാനമാണ് വനവിസ്തൃതി (total forest and tree cover) - 24.56%

4. ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം - മധ്യപ്രദേശ്

5. 11 ദിവസം നീണ്ടു നിൽക്കുന്ന drama based open air theatrical performance ആയ 'Dhanu Jatra' ആരംഭിച്ച സംസ്ഥാനം - ഒഡീഷ

6. 2019-ലെ NITI Aayog Sustainable Development Goals India Index -ൽ ഒന്നാമതെത്തിയ സംസ്ഥാനം - കേരളം (രണ്ടാമത് - ഹിമാചൽ പ്രദേശ്) (കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമതെത്തിയത് - ചണ്ടീഗഡ്)

8. കേന്ദ്ര റെയിൽവേ മന്ത്രാലയം Railway Protection Force (RPF) നെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത് - Indian Railway Protection Force Service

9. റവന്യു വകുപ്പുമായി ബന്ധപ്പെട്ട  പരാതികൾ മന്ത്രിയെ നേരിട്ട് ഓൺലൈനിലൂടെ അറിയിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച വെബ്‌സൈറ്റ് - റവന്യു മിത്രം

10. കേന്ദ്ര സർക്കാരിന്ടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം - കേരളം

11. 2019-ൽ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സംസ്ഥാനം - കേരളം

12. CRPF - ന്ടെ പുതിയ ഡയറക്ടർ ജനറൽ - S.S.Deswal (അധികച്ചുമതല)

13. തൊഴിലാളികൾ, കർഷകർ എന്നിവർക്ക് 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി Atal Kisan Mazdoor Canteen ആരംഭിച്ച സംസ്ഥാനം - ഹരിയാന

14. ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള രണ്ടാമത്തെ  സംസ്ഥാനം - അരുണാചൽപ്രദേശ്

15. ശതമാനടിസ്ഥാനത്തിൽ വന വിസ്തൃതി കൂടുതലുള്ള സംസ്ഥാനം - മിസോറാം (85.41 %)

16. 2019-ലെ NITI Aayog Sustainable Development Goals India Index -ൽ രണ്ടാമതെത്തിയ സംസ്ഥാനം - ഹിമാചൽ പ്രദേശ്

17. 2019-ലെ NITI Aayog Sustainable Development Goals India Index -ൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമതെത്തിയത് - ചണ്ടീഗഡ്

RELATED POSTS

Post A Comment:

0 comments: