Kerala PSC Helper - Daily Current Affairs 02-04-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. 2018 സന്തോഷ് ട്രോഫി ജേതാക്കൾ ആയ ടീം??


2. ബിസിസിഐ യുടെ Anti Corruption Unit തലവനായി നിയമിതനായത്??


3. കോളേജിലെ യുവാക്കളെ ഗ്രാമങ്ങൾ ശുചിത്വമാക്കാൻ പങ്കാളിയാക്കുന്നത്തിനായി വേനൽ അവധിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി??


4. അടുത്തിടെ പസഫിക്ക് സമുദ്രത്തിൽ പതിച്ച ചൈനയുടെ ബഹിരാകാശ സ്റ്റേഷൻ??


5. രൂപശ്രീ എന്ന പേരിൽ ബംഗാൾ സർക്കാർ ആരംഭിച്ച പദ്ധതി ആരെ ലക്ഷ്യം വച്ചാണ്??




6. ഇന്ത്യയുടെ പുതിയ ഡെപ്യുട്ടി ഇലക്ഷൻ കമ്മീഷണറായി നിയമിതനായ വ്യക്തി??


7. ഇന്ത്യയിൽ ആദ്യമായി അമേരിക്കയിൽ നിന്ന് LNG-യുമായി കപ്പലെത്തിയത് ഏത് തുറമുഖത്താണ്??


8. ഇന്ത്യയിൽ ആദ്യമായി Euro-VI ഗ്രേഡ് പെട്രോളും ഡീസലും ലഭ്യമാക്കിയ നഗരം??


9. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്ര മാതാവ് എന്നപേരിൽ അറിയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ വിമോചന നായകനും മുൻ പ്രസിഡണ്ടുമായ നെൽസൺ മണ്ടേലയുടെ ഭാര്യ??


10. മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് അടുത്തിടെ ഉത്‌ഘാടനം ചെയ്തത് എവിടെ??




11. അടുത്തിടെ ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60-ൽ നിന്നും 62 ആയി ഉയർത്തിയ സംസ്ഥാനം??


12. മൊബൈൽ ഫോൺ ഉത്പാദകരിൽ രണ്ടാം സ്ഥാനത്ത് എത്തിയ രാജ്യം? ?


13. അടുത്തിടെ പാക്കിസ്ഥാൻ വിജയകരമായി പരീക്ഷിച്ച Nuclear-Capable Submarine Launched മിസൈൽ??


Current Affairs Main Page DOWNLOAD in PDF Current Affairs APRIL 2018,Current Affairs APRIL ,PSC Current Affairs APRIL 2018,Current affairs Quiz APRIL 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs APRIL 2018, KPSC Malayalam Current Affairs APRIL 2018
Advertise Here, Check Rates

Subscribe Now and Get Professional Articles Directly in your inbox

Flag Counter

Popular Posts