Kerala PSC Helper - Daily Current Affairs 03-04-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. 2018 മാർച്ചിലെ റിപ്പോർട്ട് പ്രകാരം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം?

Answer:- ഹരിയാന [281 രൂപ]

2. 2018 മാർച്ചിലെ റിപ്പോർട്ട് പ്രകാരം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കുറവ് വേതനം ലഭിക്കുന്ന സംസ്ഥാനങ്ങൾ?
Answer:- ബീഹാർ, ജാർഖണ്ഡ് [168 രൂപ വീതം]

3. കേരളത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കുന്ന വേതനം എത്രയാണ്?
Answer:- 271 രൂപ

4. 2018 മാർച്ചിലെ റിപ്പോർട്ട് പ്രകാരം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം ?
Answer:- ചണ്ഡിഗഡ് [273 രൂപ]

5.2018 മാർച്ചിലെ റിപ്പോർട്ട് പ്രകാരം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കുറവ് വേതനം ലഭിക്കുന്നകേന്ദ്രഭരണ പ്രദേശം?
Answer:- ദാമൻ ദിയു [197 രൂപ]

6. മിയാമി ഓപ്പൺ 2018 ലെ പുരുഷവിഭാഗം ജേതാവ്?
Answer:- ജോൺ ഇസ്നർ , അമേരിക്ക

7. മിയാമി ഓപ്പൺ 2018 ലെ വനിതാവിഭാഗം ജേതാവ്?
Answer:- സ്ലോയാനി സ്റ്റീഫൻസ് , അമേരിക്ക

8. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിഞ്ഞ പേസ് ബൗളർ എന്ന റെക്കോർഡിന് അർഹനായ താരം?
Answer:- ജെയിംസ് ആൻഡേഴ്സൺ , ഇംഗ്ലണ്ട് [കോട്നി വാൽഷിൻറെ റെക്കോഡ് ആണ് മറികടന്നത്]

9. സമൃദ്ധി എന്ന Virtual Assistant and Bankability Kit ആരംഭിച്ച സ്ഥാപനം?
Answer:- SIDBI

10. അടുത്തിടെ പുറത്തിറങ്ങിയ Split: A Life എന്ന പുസ്തകത്തിൻറെ രചയിതാവ് ആരാണ്?
Answer:- തസ്‌ലീമ നസ്‌റീൻ

11. പാക്കിസ്ഥാൻ അടുത്തിടെ വിജയകരമായി പരീക്ഷിച്ച Nuclear Capable Submarine Launched Cruise Missile (SLCM)?
Answer :- Babur 3

Current Affairs Main Page DOWNLOAD in PDF Current Affairs APRIL 2018,Current Affairs APRIL ,PSC Current Affairs APRIL 2018,Current affairs Quiz APRIL 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs APRIL 2018, KPSC Malayalam Current Affairs APRIL 2018

RELATED POSTS

Current Affairs April 2018

Post A Comment: