New Schemes and Programs by Central and State Governments 2017

INDIA GOVERNMENT
1. ഇന്ത്യയിൽ ബയോ ഫാർമസ്യുട്ടിക്കൽ മേഖലയിൽ സംരഭകത്വം വർദ്ധിപ്പിക്കുന്നതിനും തദ്ദേശീയമായുള്ള മരുന്ന് നിർമ്മാണം പ്രചരിപ്പിക്കുന്നതിനും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?

Answer :- Innovate in India 

2.ഇന്ത്യയിലെ 1151 കേന്ദ്രീയ വിദ്യാലയങ്ങളെ Council of Science and Industrial Research (CSIR) ൻറെ ലാബുകളുമായി ബന്ധിപ്പിച്ചു വിദ്യാർത്ഥികൾക്ക് ഗവേഷണാടിസ്ഥാനത്തിൽ പഠനസൗകര്യം ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- JIGYASA 

3. ന്യുനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ട യുവജനങ്ങൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിനായി ഇന്ത്യയിലെ 100 ജില്ലകളിൽ ആരംഭിച്ച സെന്ററുകൾ?
Answer :- Garib Nawaz Skill Development Cenetrs

4. ജനങ്ങൾക്ക് GSTയുടെ പുതിയ നിരക്കുകൾ അറിയുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?
Answer :- GST Rates Finder 

5.രാജ്യത്തെ യുവാക്കൾക്ക് നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നൽകുവാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?
Answer :- GST Training Programme

6.

7.

8.

9.

10.


KERALA GOVERNMENT
1. അഗതികളായ വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതിന് സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
Answer :- അഭയ കിരണം

2.സംഘ കൃഷി ഗ്രൂപ്പുകളെ ശക്തിപ്പെടുത്താനും പ്രവർത്തനങ്ങൾ നേരിട്ട് വിശകലനം ചെയ്യാനും കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി?
Answer :- ജീവ 

3.
OTHER STATE GOVERNMENTS
1. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി SRPF (Special Rhino Protection Force) രൂപീകരിച്ച സംസ്ഥാനം?
Answer :- അസം

2. രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ സൗജന്യ ശസ്ത്രക്രിയ അനുവദിച്ച സംസ്ഥാനം?
Answer :- ഡൽഹി 

3.Livelihood Intervention and Facilitation of Entrepreneurship [LIFE] എന്ന ഗ്രാമീണ വികസന പദ്ധതി ആരംഭിച്ച സംസ്ഥാനം?
Answer :- മേഘാലയ 

4.

RELATED POSTS

Social Welfare Schemes

Post A Comment:

0 comments: