Kerala PSC Malayalam General Knowledge Questions and Answers - 326 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
501. കേരള നിയമസഭയിൽ അംഗമല്ലാത്ത മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

Answer :- സി.അച്യുത മേനോൻ 

502. പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി?
Answer :- കേണൽ വെല്ലസ്ലി 

503. പാലക്കാട് കോട്ട നിർമ്മിച്ചത് ?
Answer :- ഹൈദരാലി 

504. കേരളത്തിലെ ആദ്യ കയർ ഫാക്ടറി?
Answer :- ഡാറാസ്‌ മെയിൽ 

505. ഡാറാസ്‌ മെയിൽ സ്ഥാപിച്ചത് ആരാണ്?
Answer :- ജെയിൻസ് ഡാറ 

506. രാഷ്‌ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രി സഭയെ പിരിച്ചുവിട്ട തിയതി?
Answer :- 1959 ജൂലൈ 31 

507. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി?
Answer :- മഞ്ചേശ്വരം നദി 

508. കുമരകം ഏത് കായൽ തീരത്താണ്?
Answer :- വമ്പനാട് 

509. സമുദ്രനിരപ്പിൽ നിന്ന് താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒരേയൊരു പ്രദേശം?
Answer :- കുട്ടനാട് 

510. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
Answer :- വയനാട്‌ 

511. പിന്നാക്ക സമുദായങ്ങൾക്ക് നിയമസഭയിൽ അർഹമായ പ്രാതിനിധ്യം നേടാൻ തിരുവിതാംകൂറിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം?
Answer :- നിവർത്തന പ്രക്ഷോഭം 

512. വൈക്കം സത്യഗ്രഹ കാലത്ത് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് സവർണ്ണ ജാഥ നയിച്ചത്?
Answer :- മന്നത്ത് പദ്മനാഭൻ 

513. കൊല്ലങ്കോടിൻറെ പഴയ പേര്?
Answer :- വിഹായസപുരം 

514. പോർച്ചുഗീസുകാർക്ക് കച്ചവടത്തിന് അനുമതി നൽകിയ ആദ്യത്തെ കേരള രാജാവ്?
Answer :- കൊച്ചി രാജാവ് 
515. തിരുവിതാംകൂറിൽ ഉണ്ടായിരുന്ന മണ്ഡപത്തും വാതിലിനു തുല്യമായ ഇപ്പോഴത്തെ ഭരണഘടകം?
Answer :- താലൂക്ക് 

516. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് തോട്ടം കേരളത്തിലെ ഏത് ജില്ലയിലാണ്?
Answer :- മലപ്പുറം 

517. തിരുവനന്തപുരത്തുനിന്നും റേഡിയോ പ്രവർത്തനം ആരംഭിച്ച വർഷം ?

Answer :- 1943 

518. സെൻറ് തോമസ് ഇന്ത്യയിൽ വന്ന വർഷം ?
Answer :- എ.ഡി.52 

519. ടിപ്പു സുൽത്താൻ തൻറെ അധീനതയിലുള്ള മലബാർ പ്രദേശങ്ങളുടെ ഭരണ കേന്ദ്രം ആയിരുന്നത്?
Answer :- ഫറോക്ക് 

520. പോർച്ചുഗീസുകാരെ ഡച്ചുകാർ കൊച്ചിയിൽ നിന്നും പുറത്താക്കിയ വർഷം ?
Answer :- 1663 


RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: