Kerala PSC Malayalam Note - 34 [സൈബർ കുറ്റകൃത്യങ്ങൾ (Cyber Crimes)]

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത് : 2000 ഒക്ടോബർ 17ന്

Cyber Phishing: മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്.
Cyber Smishing: മൊബൈൽ SMS വഴിയുള്ള ഫിഷിങ്. Cyber Vishing: Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.

Cyber Stalking: Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി.

Cyber Squatting: ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്.

Cyber Trespas: മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.

Cyber Vandalism: സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.

Cyber Hacking: അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ.

Cyber Defemation: കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ.

Cyber Pharming: ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.

Cyber HiJacking: വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

Email Spoofing: ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നത്.
Email Bombing: ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.

Data Diddling: കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.

Spaming: ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്, ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി.

RELATED POSTS

PSC Exam Notes

Post A Comment:

0 comments: