Kerala PSC Malayalam General Knowledge Questions and Answers - 322 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
451. കേരള വിദ്യാഭ്യാസ ബില്ലിൻറെ ശിൽപി?

Answer :- ജോസഫ് മുണ്ടശ്ശേരി 

452. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി?
Answer :- കെ.കരുണാകരൻ 

453. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത്?
Answer :- ആർ.ബാലകൃഷ്ണപിള്ള 

454. വി.കെ.കൃഷ്ണമേനോന് ശേഷം പ്രതിരോധ മന്ത്രിയായ മലയാളി?
Answer :- എ.കെ.ആൻറണി 

455. കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട് ?
Answer :- എ.കെ.ആൻറണി 

456. നോർക്ക () ചെയർമാൻ ആരാണ്?
Answer :- മുഖ്യമന്ത്രി 

457. ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായികതാരം?
Answer :- പി.ടി.ഉഷ 

458. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടത്?
Answer :- സി.കെ.കുമാരപ്പണിക്കർ 

459. വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഇടുക്കി ജില്ലയ്ക്ക് ഉള്ളത്?

Answer :- രണ്ടാം സ്ഥാനം 

460. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്?
Answer :- മഞ്ചേശ്വരം 

461. വിരിപ്പു കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ്?
Answer :- കന്നി 

462. ശബരി പദ്ധതി ഏത് നദിയിലാണ്?
Answer :- പമ്പ 

463. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി?
Answer :- കെ.എം.മാണി 

464. തിരുവിതാംകൂർ, തിരു-കൊച്ചി, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി?
Answer :- പട്ടം താണുപിള്ള 

465. കോഴഞ്ചേരി പ്രസംഗത്തിൻറെ പേരിൽ ശിക്ഷിക്കപ്പെട്ട നേതാവ്?
Answer :- സി.കേശവൻ 

466. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം ?
Answer :- 1809 

467. തിരുവിതാംകൂറിലെ പുരോഗനാത്മകമായ ഭരണത്തിൻറെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയിൽ നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത്?

Answer :- ആയില്യം തിരുന്നാൾ 

468. ഇ.എം.എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തിയതി?
Answer :- 1957 ഏപ്രിൽ 5 

469. കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പ്രസിദ്ധം?
Answer :- കടലാമ സംരക്ഷണ കേന്ദ്രം 

470. രേവതി പട്ടത്താനത്തിന്റെ വേദി?
Answer :- കോഴിക്കോട് തളി ക്ഷേത്രം 


RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: