Kerala PSC Malayalam General Knowledge Questions and Answers - 308 (കേരളം)

Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
201.മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിക്കപ്പെട്ട വർഷം ?
Answer :- 1567 
202. അഞ്ചുതെങ്ങിൽ കോട്ട നിർമിക്കാൻ ആറ്റിങ്ങൽ റാണി ഇംഗ്ലീഷുകാരെ അനുവദിച്ചത് ഏത് വർഷത്തിൽ?
Answer :- 1684 

203. Stock Exchange പ്രസിഡണ്ട് ആയ ആദ്യ മലയാളി ആരാണ്?
Answer :- ഓമന എബ്രഹാം 

204. ഗുരു ഗോപിനാഥ്‌ 1963-ൽ തിരുവനന്തപുരത്ത് ആരംഭിച്ച കലാകേന്ദ്രം?
Answer :- വിശ്വകലാകേന്ദ്രം 

205. വെട്ടത്തുസമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കഥകളി 
206. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണകേന്ദ്രം?
Answer :- ആയിരം തെങ്ങ് , കൊല്ലം ജില്ല 

207. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി [ഡാറാസ്‌ മെയിൽ] ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷം ?
Answer :- 1859 

208. ഉത്തരവാദപ്രക്ഷോഭണകാലത്ത് മലബാറിൽ നിന്ന് ജാഥ നയിച്ചെത്തിയ എ.കെ.ഗോപാലൻ എവിടെ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്?
Answer :- ആലുവ 

209. ലോകസഭാംഗമായ ആദ്യ കേരളീയ വനിത ?
Answer :- ആനി മാസ്ക്രീൻ 
210. കേരളത്തിൽ വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്ന സ്ത്രീകൾക്കെതിരെ സ്വീകരിച്ചിരുന്ന നടപടി?
Answer :- സ്മാർത്ത വിചാരം 

211. കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായ ക്രമത്തെ കുറിച്ച് പരാമർശിച്ച വിദേശ സഞ്ചാരി?
Answer :- ഫ്രയർ ജോർഡാനസ് 

212. നിയമസഭാധ്യക്ഷൻ, മുഖ്യമന്ത്രി, ഗവർണർ എന്നീ പദവികളിലെത്തിയ മലയാളി?
Answer :- എ.കെ.ജോൺ 

213. ഗോശ്രീ എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്?
Answer :- കൊച്ചി 

214. തിരുവിതാംകൂറിൽ ഉണ്ടായിരുന്ന ഡിവിഷൻ പേഷ്കാർക്ക് തുല്യമായ ഇപ്പോഴത്തെ പദവി?
Answer :- ജില്ലാ കളക്ടർ 

215. വേലുത്തമ്പിദളവയ്ക്ക് ശേഷം തിരുവിതാംകൂർ ദിവാൻ ആയത്?
Answer :- ഉമ്മിണിത്തമ്പി 
216. കേരള നിയമസഭയിലെ ആദ്യത്തെ കോൺഗ്രസ്സ് സ്‌പീക്കർ?
Answer :- അലക്‌സാണ്ടർ പറമ്പിത്തറ 

217. തേക്കിൻകാട് മൈതാനം എവിടെയാണ്?
Answer :- തൃശ്ശൂർ 

218. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
Answer :- കാസർഗോഡ് 

219. അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിൻറെ ആദ്യ പ്രസിഡണ്ട് ?
Answer :- കെ.എം.കേശവൻ 

220. കേരളനിയമസഭയിലെ ആദ്യ സ്‌പീക്കർ?
Answer :- ശങ്കരനാരായണൻ തമ്പി 

<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: