Kerala PSC Malayalam General Knowledge Questions and Answers - 309 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
221. മാടമ്പ് കുഞ്ഞിക്കുട്ടൻറെ യഥാർത്ഥ പേര്?
Answer :- പി.ശങ്കരൻ നമ്പൂതിരി 

222. പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്?
Answer :- തമിഴ്നാട് 

223. കേരളീയനായ ആദ്യ കർദിനാൾ ആരാണ്?
Answer :- ജോസഫ് പാറേകാട്ടിൽ 

224. കേരളത്തിലെ ദക്ഷിണകാശിയെന്നറിയപ്പെടുന്നത്?
Answer :- തിരുനെല്ലി 
225. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത്?
Answer :- കണ്ണൂർ 

226. ദാദാസാഹേബ് ഫാൽക്കേ അവാർഡിന് അർഹനായ ആദ്യ മലയാളി?
Answer :- അടൂർ ഗോപാലകൃഷ്ണൻ 

227. കേരള നിയമസഭയുടെ ചരിത്രത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ആദ്യ മണ്ഡലം?
Answer :- ദേവീകുളം 

228. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി?
Answer :- ആർ.ശങ്കർ 

229. കേരള നിയമസഭയുടെ ചരിത്രത്തിൽ സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലം?
Answer :- മഞ്ചേശ്വരം 
230. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?
Answer :- പോത്തുങ്കൽ , മലപ്പുറം ജില്ല

231. പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത്?
Answer :- പി.ടി.ഉഷ 

232. ചുണ്ടൻ വള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
Answer :- കുട്ടനാട് 

233. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?
Answer :- പുന്നമട 

234. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി?
Answer :- ആർ.നാരായണപ്പണിക്കർ 
235. പ്രോപ്രാട്രിയ എന്ന അപരനാമത്തിൽ തിരുവിതാംകൂർ ഭരണത്തെ വിമർശിച്ചത്?
Answer :- ജി.പി.പിള്ള 

236. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മലബാറിലെ കാർഷിക കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക്ടർ?
Answer :- വില്യം ലോഗൻ 

237. കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത്?
Answer :- ജൂൺ 19 മുതൽ 25 വരെ 

238. കേരള ഹയർ എഡ്യുക്കേഷൻ കൗൺസിലിൻറെ ആദ്യ ചെയർമാൻ?
Answer :- ഡോ.കെ.എൻ.പണിക്കർ 

239. ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി രൂപം കൊണ്ടത്?
Answer :- രാമനാട്ടം 

240. ഓട്ടൻതുള്ളലിൻറെ ഉപജ്ഞാതാവ്?
Answer :- കുഞ്ചൻ നമ്പ്യാർ 

<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: