Kerala PSC FIELD ASSISTANT Answer Key 25 February 2017

Kerala PSC Question Paper Code 29/2017 Answer Key | Kerala PSC FIELD ASSISTANT Answer Key 25 February 2017 | Kerala PSC LABORATORY ASSISTANT Answer Key 25 February 2017 | Kerala PSC JUNIOR LAB ASSISTANT Answer Key 25 February 2017 | PSC HOUSE KEEPER Answer Key 4 February 2017 | PSC FIELD ASSISTANT Answer Key 25 February 2017 | PSC LABORATORY ASSISTANT Answer Key 25 February 2017 |Field Assistant Health Services Department Kerala PSC Solved Question paper | Kerala PSC Field Assistant Health Services Department Solved Questions | Kerala PSC Question 29/2017 Answer Key | PSC Question Paper Code 29/2017 Answer Key | KPSC Question Paper Code 29/2017 Answer Key | PSC Question Paper 29/2017 Answer Key


1. കേരളത്തിലെ ഏറ്റവും കുറവ് മലിനീകരണം നടക്കുന്ന നദി?
Answer :- കുന്തിപ്പുഴ
2. ഇന്ത്യയുടെ നോബേൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്‌കാരം ഏത്?
Answer :- ഭട്നാഗർ അവാർഡ്
3. ബ്രിട്ടീഷ് വാർത്ത ഏജൻസിയായ റോയിട്ടറുമായി ബന്ധം സ്ഥാപിച്ച ആദ്യ ഇന്ത്യൻ പത്രം?
Answer :- സ്വദേശാഭിമാനി
4. അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന അന്തരീക്ഷ പാളി?
Answer :- മിസോസ്ഫിയർ
5. മോൺട്രിയൽ പ്രോട്ടോക്കോൾ ഏതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയാണ്?
Answer :- ഓസോൺ ശോഷണം
6. ഭാഗ, ബലി, ശുൽക എന്നിവ മൗര്യകാലഘട്ടത്തിലെ വിവിധയിനം ...................... ആണ്.
Answer :- നികുതികൾ
7. കുടിവെള്ള ശേഖരണത്തിനായി സുരങ്ക കിണറുകൾ (Horizontal Wells) കാണപ്പെടുന്ന കേരളത്തിലെ ജില്ല ?
Answer :- കാസർഗോഡ്
8. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്?
Answer :- 2012-2017
9. ലോകത്തിലെ ആദ്യ ശിശു സൗഹാർദ്ദ നഗരം?
Answer :- ഷാർജ
10. UNDP യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം?
Answer :- 135
11. ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
Answer :- കാനഡ
12. ഏത് ഭേദഗതി അനുസരിച്ചാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
Answer :- 42 ആം ഭേദഗതി
13. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം ചർച്ച ചെയ്ത് പാസ്സാക്കിയ നിയമം?
Answer :- 1963-ലെ കേരള ഭൂപരിഷ്കരണ ബിൽ
14. വൈരാജ്യം ഏത്?റ്റ് വിപ്ലവം നടന്ന
Answer :- ചെക്കോസ്ലോവാക്യ

Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.

15. ഉൽക്കകൾ കത്തി ചാരമാകുന്ന അന്തരീക്ഷ പാളി?
Answer :- മിസോസ്ഫിയർ
16. അശോകൻറെ ശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്നു ഭാഷ?
Answer :- ബ്രഹ്മി
17. കൗടില്യൻറെ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്ന സപ്താംഗങ്ങളിൽ ഉൾപെടാത്തത്? [അമാത്യൻ, ദണ്ഡ, സ്വാമി, ധമ്മ]
Answer :- ധമ്മ
18. ഗ്ലോബൽ വാച്ച് എന്നത് അന്തർദേശീയ തലത്തിൽ പ്രശസ്തി നേടിയ ഒരു ............ ആണ്.
Answer :- മനുഷ്യാവകാശ സംഘടന
19. കരിവെള്ളൂർ സമരം നടന്ന വർഷം ?
Answer :- 1946
20. Secondary-Higher Secondary തലത്തിലെ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതിയാണ്?
Answer :- RMSA
21. വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ?
Answer :- സിലിക്ക, അലുമിന
22. ലോക മണ്ണു ദിനമായി ആചരിക്കുന്നത്?
Answer :-ഉത്തരമില്ല (ഡിസംബർ 5)
23. താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനമാണ്?
Answer :- ബിഹാർ
24. കേന്ദ്ര സർക്കാർ ഏജൻസിയായ 'Survey of India' യുടെ ചുമതലയാണ്:
Answer :- ഭൂപടങ്ങൾ നിർമ്മിക്കുക, പ്രസിദ്ധീകരിക്കുക.
25. ഓരോ വസ്തുവും പ്രതിഫലിപ്പിക്കപ്പെടുന്ന ഊർജ്ജത്തിൻറെ അളവാണ്:
Answer :- സ്പെക്ട്രൽ സിഗ്നേച്ചർ
FULL QUESTIONS PLEASE VISIT :- KERALA PSC PEREVIOUS QUESTION PAPER

RELATED POSTS

Provisional Answer Key

Post A Comment:

3 comments:

  1. need complete answer.. pls upload

    ReplyDelete
  2. ദയവായി ബാക്കി ഉത്തരങ്ങൾ കൂടി പോസ്റ്റ് ചെയ്യൂ.

    ReplyDelete
  3. ദയവായി ബാക്കി ഉത്തരങ്ങൾ കൂടി പോസ്റ്റ് ചെയ്യൂ.

    ReplyDelete