Kerala PSC Malayalam Current Affairs Question 17 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപായ കരാംഗ് ഏത് തടാകത്തിൽ ആണ് സ്ഥിതിചെയ്യുന്നത്?
Answer :- മണിപ്പൂരിലെ ലോക്‌തക് തടാകത്തിൽ

2. കേരളത്തിൽ ആദ്യമായി ഒരു വ്യക്തിയിൽ ഒരേ സമയം ഹൃദയവും ശ്വാസകോശവും മാറ്റിവച്ച ശസ്ത്രകിയ നടന്ന ആശുപത്രി?
Answer :- ലിസി ഹോസ്‌പിറ്റൽ, കൊച്ചി (ഡോ. ജോസ് ചാക്കോ പെരിയപുറമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്)

3. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സ്ഥലം?
Answer :-  മൊട്ടേര (അഹമ്മദാബാദ്)

4. തുടർച്ചയായി 27 മണിക്കൂർ 20 മിനിറ്റ് 50 സെക്കന്റ് പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച മലയാളി?
Answer :-  മുരളി നാരായണൻ (ഇംഗ്ലണ്ടിലെ കാതറിൻ ബ്രൂക്‌സ് 2012 ൽ നേടിയ 25 മണിക്കൂർ 48 മിനിറ്റിന്റെ റെക്കോർഡാണ് മറികടന്നത്)

5. പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്ന പുതിയ ഭരണഘടനക്ക് അടുത്തിടെ പാർലമെന്റ് അംഗീകാരം നൽകിയ രാജ്യം?
Answer :- തുർക്കി
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
6. 2014 ൽ 239 യാത്രക്കാരുമായി കാണാതായ MH370 എന്ന വിമാനത്തിന്റെ തിരച്ചിൽ അവസാനിപ്പിച്ചതായി അടുത്തിടെ പ്രഖ്യാപിച്ച രാജ്യം?
Answer :-  മലേഷ്യ

7.  ഇന്ത്യയിൽ ഏകീകൃത ചരക്കുസേവന നികുതി (GST) പ്രാബല്യത്തിൽ വരുന്ന തീയതി?
Answer :-  2017 ജൂലൈ 1 (2017 ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്)

8. ഐ.ഐ.ടികളിൽ പെൺകുട്ടികൾക്ക് 20% സീറ്റുകൾ സംവരണം ചെയ്യാൻ ശുപാർശ ചെയ്ത കമ്മിറ്റി?
Answer :- പ്രൊഫ. തിമോത്തി ഗോൺസാൽവെസ് കമ്മിറ്റി

9. പ്രത്യേക സാമ്പത്തിക മേഖലകളിലെ (SEZ) ഇടപാടുകൾ ഡിജിറ്റലാക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
Answer :- SEZ India

10. കേരള പ്രിൻസിപ്പിൽ അക്കൗണ്ടന്റ് ജനറലായി നിയമിതനായത് ?
Answer :-  ആർ. പ്രേമൻ ദിനരാജ്
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: