Questions from SCERT Text Book - 04

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
31. മുണ്ടാ കലാപം നടന്നത് എന്നാണ്?
Answer :- 1899 ഡിസംബർ 2532. സാന്താൾ വംശജർ പോരാട്ടദിനം ആചരിക്കുന്നത് എന്നാണ്?
Answer :- ജൂൺ 30

33. മഞ്ചേരി കലാപം നടന്ന വർഷം ?
Answer :- 1849-- 34. കുളത്തൂർ കലാപം നടന്ന വർഷം ?
Answer :- 1851

35. മട്ടന്നൂർ കലാപം നടന്ന വർഷം ?
Answer :- 1852

36. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ്?
Answer :- പശ്ചിമബംഗാൾ37. കർഷകരാജാവായി സ്വയം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ വിപ്ലവകാരി?
Answer :- ദേവിസിങ്

38. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബിഹാറിൽ കലാപം നയിച്ചത്?
Answer :- കൺവർ സിങ്

39. "The Sepoy Mutiny, 1857: A Social Study and Analysis" എന്ന കൃതിയുടെ കർത്താവ് ആരാണ്?
Answer :- ഹരിപ്രസാദ് ചട്ടോപാധ്യായ്40. തിരുവിതാംകൂറിൽ 'നാട്ടുകൂട്ട ഇളക്കം' നടത്തിയത്?
Answer :- വേലുത്തമ്പി ദളവ 

RELATED POSTS

TEXT BOOK NOTES

Post A Comment:

0 comments: