LP/UP Special Question Series (SCIENCE) :- 03

Kerala PSC LPSA Examination Expected Questions | Kerala PSC LPSA Questions | PSC LPSA Questions | Kerala PSC LPSA Questions and Answers in Malayalam | Kerala PSC UPSA Questions in Malayalam |  Kerala PSC UPSA Examination Expected Questions | Kerala PSC UPSA Questions | PSC UPSA Questions | Kerala PSC UPSA Questions and Answers in Malayalam | Kerala PSC LP School Assistant Examination Expected Questions | Kerala PSC LP School Assistant Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions and Answers in Malayalam | Kerala PSC UP School Assistant Questions in Malayalam |  Kerala PSC UP School Assistant Examination Expected Questions | Kerala PSC UP School Assistant Questions | PSC UP School Assistant Questions
--------------------------------
Keralapschelper.com is presenting a General Knowledge Questions with answers on Science. In this set we included only those kinds of questions which are asked by Kerala Public Service Commission in the exams like Lower Division Clerk and Last Grade and other PSC Examination.


വായുവിലൂടെ പകരുന്ന രോഗങ്ങൾ
ക്ഷയം
വസൂരി
ചിക്കന്പോക്സ്അ
അഞ്ചാംപനി(മീസില്സ്)
ആന്ത്രാക്സ്
ഇൻഫ്ളുവൻസ
സാർസ്
ജലദോഷം
മുണ്ടുനീര്
ഡിഫ്ത്തീരിയ
വില്ലൻചുമ

ജലത്തിലൂടെ പകരുന്ന രോഗങ്ങൾ
കോളറ
ടൈഫോയിഡ്
എലിപ്പനി
ഹൈപ്പറ്റൈറ്റിസ്
വയറുകടി
പോളിയോ മൈലറ്റിസ്

ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ
ഗോണോറിയ
സിഫിലിസ്
എയ്ഡ്സ്

രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ
ഹൈപ്പറ്റൈറ്റിസ്
എയ്ഡ്സ്

ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ
കൊതുക് :- 
മന്ത് :- ക്യൂലക്സ് പെണ്കൊതുകുകൾ
മലേറിയ :- അനോഫിലസ് പെണ്കൊതുകുകൾ
ഡെങ്കിപ്പനി :- ഈഡിസ് ഈജിപ്റ്റി
മഞ്ഞപ്പനി :- ഈഡിസ് ഈജിപ്റ്റി
ജപ്പാന് ജ്വരം :- രോഗാണുവാഹകരായ പലതരം കൊതുകുകൾ
ചിക്കന്ഗുനിയ :- ഈഡിസ് ഈജിപ്റ്റി
മറ്റു ഷഡ്പദങ്ങൾ 
പ്ലേഗ് :- എലിച്ചെള്ള്
ടൈഫസ് :- പേൻ, ചെള്ള്
കാലാ അസർ  :- സാന്ഡ് ഫ്‌ളൈ
സ്ലീപ്പിങ്ങ് സിക്ക്നസ്സ് :- സെ സെ ഫ്ളൈ

RELATED POSTS

Biology

LP/UP Special

SCIENCE Question

Post A Comment: