Kerala PSC Current Affairs 18 November 2016

Current Affairs November 2016,Current Affairs November ,PSC Current Affairs November 2016,Current affairs Quiz November 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......

1. ഫെഡറൽ ബാങ്ക് ആദ്യ വിദേശ ശാഖ സ്ഥാപിച്ച നഗരം?
Answer :- ദുബായ്

2. 2016-ലെ Tata LitFest's Poet Laureate Award-ന് അർഹനായത് ആരാണ്?
Answer :- ഗുൽസാർ

3. ദേശീയ ജൂനിയർ അത്‌ലറ്റിക് കിരീടം നേടിയത് ?
Answer :- കേരളം

4. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്കൈ വാക് പ്രൊജക്റ്റ് നിലവിൽ വരുന്നത് എവിടെ?
Answer :- സിക്കിം [Bhaleydhunga]

5. അടുത്തിടെ ഇന്ത്യയിലെ ആദ്യ ചെറി ബ്ലോസം ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം?
Answer :- മേഘാലയ

6. English കൂടാതെ മറ്റ് ഭാഷകളിലെ അറിവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018 ഓടു കൂടി ഹിന്ദി ഓൺലൈൻ ആയി പഠിക്കാനുള്ള സംവിധാനം ആരംഭിക്കുന്ന രാജ്യം?
Answer :- ഓസ്‌ട്രേലിയ

7. Unique Identification Authority of India അടുത്തിടെ ആരംഭിച്ച നവീകരിച്ച ആധാർ ട്രോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ
Answer :- 1947

8. ആഭ്യന്തര ക്രിക്കറ്റിൽ 4000 റൺസ് തികച്ച മലയാളി താരം?
Answer :- രോഹൻ പ്രേം

9. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ നിയമങ്ങളുമായി ബന്ധപ്പെട്ട അഴിമതി തടയാൻ വിജിലൻസ് വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
Answer :- എഡ്യു വിജിൽ

10. കേന്ദ്ര സർക്കാരിൻറെ കറൻസി അസാധുവാക്കൽ തീരുമാനത്തിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer :- ഛത്തീസ്ഗഡ്

11. ഗംഗാ നദിക്ക് കുറുകെ 9.8 കിലോമീറ്റർ നീളമുള്ള ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം നിർമ്മിക്കുന്നതിന് എത്ര മില്യൺ ഡോളർ ലോൺ ആണ് Asian Development Bank (ADB) അനുവദിച്ചത്?
Answer :- 500 മില്യൺ

12. Indian International Trade Fair-ൽ കേന്ദ്ര ന്യുനപക്ഷ മന്ത്രാലയം ആരംഭിച്ച Exhibition ?
Answer :- Hunar Haat [Skill Haat]

13. ബീഹാർ സംസ്ഥാനത്ത് ആരംഭിച്ച സൗജന്യ വൈദ്യുതി കണക്ഷൻ പ്രോഗ്രാം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- Har Ghar Bijli Lagataar

14. ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ച ഗ്വാഡർ തുറമുഖമാണ് പാകിസ്ഥാനിൽ നവാസ് ഷെരിഫ് അടുത്തിടെ ഉത്‌ഘാടനം ചെയ്തത്?
Answer :- ചൈന

15. ഝലം-താവി പ്രളയ പുനരുദ്ധാരണ പ്രൊജക്റ്റ് നടപ്പാക്കുന്നതിന് വേണ്ടി ജമ്മു കാശ്മീരിന് 250 മില്യൺ ഡോളർ ധനസഹായം അനുവദിച്ച ധനകാര്യ സ്ഥാപനം ഏതാണ്?
Answer :- ലോക ബാങ്ക് 

RELATED POSTS

Current Affairs

Current Affairs November 2016

Post A Comment: