KERALA PSC HELPER YEAR END SPECIAL POSTS 2015 | KERALA PSC HELPER 2015 YEAR BOOK | KERALA PSC 2015 SPECIAL POSTS | CURRENT AFFAIRS QUESTIONS 2015 | KERALA PSC CURRENT AFFAIRS QUESTION 2015 | KERALA PSC CURRENT AFFAIRS QUESTIONS 2015 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------

1. കേരളത്തിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ആവിഷ്കരിച്ച ശുഭയാത്ര 2015 പദ്ധതിയുടെ ഗുഡ് വിൽ അംബാസിഡർ?
Answer :- മോഹൻലാൽ

2. കേരളത്തിലെ അഗ്നിശമനസേന പൊതുജനങ്ങൾക്കായി നടത്തുന്ന നീന്തൽ പരിശീലനത്തിന്റെ ബ്രാൻഡ്‌ അംബാസിഡർ?
Answer :-  എസ്.പി.മുരളീധരൻ

3. കേരള ആയുർവേദ ടൂറിസത്തിന്റെ ബ്രാൻഡ്‌ അംബാസിഡർ?
Answer :-  സ് റ്റെഫി ഗ്രാഫ്

4. 'Make In Kerala' പദ്ധതിയുടെ ബ്രാൻഡ്‌ അംബാസിഡർ?
Answer :-  മമ്മുട്ടി

5. സംസ്ഥാന സർക്കാരിൻറെ തൊഴിൽ നൈപുണ്യവികസന പദ്ധതിയുടെ  ബ്രാൻഡ്‌ അംബാസിഡർ?
Answer :-  മഞ്ജുവാര്യർ

6.  എല്ലാവർക്കും നാലാം ക്ലാസ് ഉറപ്പ് വരുത്തുന്ന അതുല്യം പദ്ധതിയുടെ ബ്രാൻഡ്‌ അംബാസിഡർ?
Answer :-  ദിലീപ്

7. ദേശീയ മുന്നാക്ക വികസന കോർപ്പറേഷന്റെ വിദ്യാഭ്യാസ സമുന്നതിയുടെ ബ്രാൻഡ്‌ അംബാസിഡർ?
Answer :-  ഡോ.രേണുരാജ്

8. Digital India പദ്ധതിയുടെ ബ്രാൻഡ്‌ അംബാസിഡർ?
Answer :-  കൃതി തിവാരി

9. മഹാരാഷ്ട്ര കടുവസംരക്ഷണ പ്രവർത്തന ബ്രാൻഡ്‌ അംബാസിഡർ?
Answer :-  അമിതാഭ് ബച്ചൻ

10. ലിംഗസമത്വത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പ്രചാരകനായി തിരഞ്ഞെടുത്ത ഇന്ത്യൻ താരം?
Answer :-  അനുപം ഖേർ

11. പ്രധാനമന്ത്രി ജൻധൻ യോജനയുടെ ബ്രാൻഡ്‌ അംബാസിഡർ?
Answer :-  അമിതാഭ് ബച്ചൻ

12. യോഗയുടെ ദേശീയ ബ്രാൻഡ്‌ അംബാസിഡർ?
Answer :- ശില്പാഷെട്ടി

13. കേരള ബാഡ്മിന്റണിൻറെ  ബ്രാൻഡ് അംബാസിഡർ ആര്?
സുരേഷ് ഗോപി

0 comments:

Post a Comment

 
Top