Kerala PSC Malayalam General Knowledge Questions and Answers - 261

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

701. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?

Answer:-  ഇന്ത്യ 

702. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?

Answer:-  6 വർഷം / 65 വയസ്സ് 

703. ഇന്ത്യയുടെ രണ്ടാമത്തെ ഇലക്ഷൻ കമ്മീഷണർ?

Answer:-  കെ.വി.കെ.സുന്ദരം 

704. മായ്ക്കാനാവാത്ത മഷി ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന വർഷം ?

Answer:-  1962 

705. ഇന്ത്യയിലെ ആദ്യത്തെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയത് എന്നാണ്?

Answer:-  1971 

706. പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

Answer:-  ഇന്ദിരാഗാന്ധി 

707. രാജ്യത്ത് രാഷ്ട്രീയപാർട്ടികൾക്ക് അംഗീകാരം നല്കുന്നത് ആരാണ്?

Answer:-  തിരഞ്ഞെടുപ്പ് കമ്മീഷൻ 

708. ഒന്നാം ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി ?

Answer:-  സി.പി.എം 

709. ലോകസഭയുടെ ആദ്യ സമ്മേളനം എന്നായിരുന്നു?

Answer:-  1952 മെയ് 13 

710. തിരഞ്ഞെടുക്കപ്പെട്ട ആകെ പാർലമെന്റ് അംഗങ്ങളുടെ എണ്ണം എത്ര?

Answer:- 776 

RELATED POSTS

CONSTITUTION

Expected Malayalam Questions

Post A Comment:

0 comments: