Daily Current Affirs

English GK

Archive

Kilicheppu

Words to PSC

Previous QP PDF

Wednesday, 23 July 2014

PSC Online Examination

----------------------------------
Online Examination നടത്തിപ്പ് രീതി സംബന്ധിച്ച വ്യവസ്ഥകൾ (Protocol ) പി.എസ് .സി യോഗം അംഗീകരിച്ചു. ആദ്യ പരീക്ഷാ കേന്ദ്രം Kerala Public Service Commission ആസ്ഥാനത്ത് അടുത്ത മാസം ഉത്ഘാടനം ചെയ്യും. 250-ഓളം പേർക്ക് ഒന്നിച്ച് പരീക്ഷ എഴുതാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും.
 
അടുത്ത ഘട്ടമായി ഏറണാകുളത്തും പത്തനംതിട്ടയിലും Online കേന്ദ്രങ്ങൾ വരും. പിന്നീട് കാസർഗോഡ്‌ , കണ്ണൂർ , കോഴിക്കോട്, തൃശൂർ ജില്ലാ പി.എസ് .സി ഓഫീസുകളിലും Online കേന്ദ്രങ്ങൾ വരും. ഇന്നി വരുന്നത് Online പരീക്ഷകളുടെ കാലം.
 
പരീീക്ഷ എഴുതി അപ്പോൾ തന്നെ നേടിയ മാർക്ക്‌ അറിയാൻ കഴിയും എന്നതാണ് Online പരീക്ഷകളുടെ ഏറ്റവും പ്രധാന സവിശേഷത.
--------------------------------

Attention Please :- Dear Readers do U have any PSC Previous Question Papers with You ? If Yes Just e-mail Me - keralaapschelper@gmail.com OR krishnakripamail@gmail.com

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

No comments:

Post a Comment

Advertise Here
Advertise Here