Navigation

PSC Malayalam Questions and Answers - 022

 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
സസ്യലോകം - നിറങ്ങളും ഗന്ധവും 
--------------------------------------------------------
നിറങ്ങൾ 

  • തക്കാളിക്ക്  നിറം നല്കുന്നത് :- ലൈക്കോപ്പിൻ
  • മഞ്ഞളിന്  നിറം നല്കുന്നത്  :- കുർക്കുമിൻ 
  • കാരറ്റിന് നിറം നല്കുന്നത് :- കരോട്ടിൻ 
  • ഇലകൾ നിറം നല്കുന്നത് :- ക്ലോറോഫിൽ 
  • പുഷ്പങ്ങൾക്ക് നിറം നല്കുന്നത്  :- ആന്തോസയാനിൻ
  • കുങ്കുമം നിറം നല്കുന്നത് :- ബിക്സിൻ 
  • ഇലകളിലെ മഞ്ഞ നിറം :- സാന്തോഫിൻ
ഗന്ധം    

  • കാബേജ് :- സെനിഗ്രിൻ
  • കൈതചക്ക :- ഈ ഥിൻ ബ്യുട്ടിടാൽ
  • ഓറഞ്ച് :- മിലോമിൻ 
  • വാനില :- വാനിലിൻ    

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email


Share

Harikrishnan.N.M

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412