Kerala PSC Malayalam General Knowledge Questions and Answers - 013

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
193. മുഗൾ സാമ്രാജ്യത്തിന്റെ വേറെ പേര്?
Answer :- തിമൂറിഡ് വംശം / തിമൂറിഡ് സാമ്രാജ്യം
194. മുഗൾ രാജവംശത്തിന്റെ സ്ഥാപകൻ?
Answer :- ബാബർ
195. മുഗൾ രാജവംശം ഭരണം നടത്തിയ കാലഘട്ടം?
Answer :- 1526 - 1857
196. ബാബറിന്റെ മുഴുവൻ പേര്?
Answer :- സഹീറുദ്ദീൻ മുഹമ്മദ് ബാബർ
197. ബാബറിന്റെ ആത്മകഥയുടെ പേരെന്ത്?
Answer :- തുസുക്ക് ഇ ബാബരി
198. ബാബറിന്റെ ആത്മകഥ എഴുതപ്പെട്ടത് ഏത് ഭാഷയിലാണ്?
Answer :- തുർക്കി
199. ബാബർ എന്ന വാക്കിന്റെ അർത്ഥം?
Answer :- സിംഹം
200. ബാർബറെ ഭാരതം ആക്രമിക്കാൻ ക്ഷണിച്ചുവരുത്തിയത് ആരാണ്?
Answer :- ആലംഖാനും ദൗലത്ത്ഖാനും

201. മുഗൾ സാമ്രാജ്യത്തിന്റെ അടിത്തറ പാകിയ യുദ്ധം ഏതാണ്?
Answer :- ഒന്നാം പാനിപ്പത്ത് യുദ്ധം
202. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം?
Answer :- 1526
203. ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഏറ്റുമുട്ടിയവർ ആരെല്ലാം?
Answer :- ബാബറും ഇബ്രാഹിം ലോധിയും
204. ബാബർ റാണാ സംഗയെ പരാജയപ്പെടുത്തിയ യുദ്ധം ഏതാണ്?
Answer :- കണ്വ യുദ്ധം
205. കണ്വ യുദ്ധം നടന്ന വർഷം?
Answer :- 1527
206. ബാബറുടെ അന്ത്യവിശ്രമ സ്ഥലം ഏതാണ്?
Answer :- കാബൂൾ
207. പിൽക്കാല മുഗൾ ഉദ്യാനങ്ങൾക്ക് മാതൃകയായി ആഗ്രയിൽ നിർമ്മിച്ച പൂന്തോട്ടം?
Answer :- ആരാംബാഗ്
208. ആരാംബാഗ് ഉദ്യാനം നിർമ്മിച്ചത് ആരാണ്?
Answer :- ബാബർ
209. ബാബറിന്റെ ജീവചരിത്രഗ്രന്ഥത്തിന്റെ പേരെന്ത്?
Answer :- ബാബർ നാമ
210. പീരങ്കിപ്പട ഇന്ത്യയിൽ ശാസ്‌ത്രീയമായി ഉപയോഗിച്ച ഭരണാധികാരി ആര്?
Answer :- ബാബർ 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: