LDC Ernakulam Examination Center Change

Share it:
LDC Examination  LDC Examination 2013 LDC 2013-14 Examination Ernakulam  PSC LDC 2013-14 Examination PSC LDC Examination 4 January 2014 | LDC Ernakulam Examination 
----------------------------------
അറിയിപ്പ് 
----------------------------------
എൽ.ഡി.സി എറണാകുളം ജില്ലയിൽ വിവിധ വക്കുപ്പുകളിൽ ജനുവരി 4-നു ഉച്ചയ്ക്ക് ശേഷം 2 മുതൽ 3.15 വരെ നടക്കുന്ന എൽ.ഡി.സി പരീക്ഷയുടെ  പരീക്ഷാ കേന്ദ്രമായ ഗവ. മോഡൽ ഇത്.എസ് .എസ്  അമ്പലപ്പുഴ ആലപ്പുഴ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാവേണ്ട രജിസ്റ്റർ നമ്പർ 111801 മുതൽ 112100 വരെയുള്ള ഉദ്യോഗാർഥികൾ അൽ അമീൻ സെൻട്രൽ സ്കൂൾ, കക്കാഴം .പി.ഒ നോർത്ത് അമ്പലപ്പുഴ, ആലപ്പുഴ ഫോണ്‍ നമ്പർ:- 0477-2279881 എന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാവണം.Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.


Share it:

CHANGE OF EXAMINATION CENTER

Post A Comment:

0 comments: