Year End 2013 (Dates To Remember)

2013 year book, psc 2013 year book,PSC Questions in 2013,Year Book 2013
Year End Special Post  Year Book 2013 PSC Helper Year End Special  Kerala PSC Helper Year End Questions PSC 2013 Questions | Kerala PSC 2013 Questions and Answers 


2013 എന്ന സംഭവബഹുലമായ ഒരു വർഷം കു‌ടി മറയുകയാണ്. ഓർമയിൽ സുക്ഷിച്ച് വയ്ക്കാനുള്ള അനേകം സംഭവങ്ങൾ നമ്മൾ സാക്ഷികളായ വർഷമാണിത്. അവയെ എല്ലാം ഒരു ചെറിയ പോസ്റ്റുകളായി നിങ്ങളുടെ പ്രിയപ്പെട്ട കേരള പി.എസ്.സി ഹെല്പർ ഇവിടെ അവതരിപ്പിക്കുകയാണ്.ഈ പോസ്റ്റിൽ വിട്ടുപോയിട്ടുള്ള കാര്യങ്ങൾ വായനക്കാർ കംമെൻസ്റ്റ് / ഫേസ്ബുക്ക്‌ എന്നിവ വഴി അറിയിച്ചാൽ അവ ഉൾപ്പെടുത്താം .  ഈ പോസ്റ്റുകൾ വായനക്കാർക്ക്‌ ഉപകാരപ്രദമാകുമെന്നു പ്രതീക്ഷയോടെ. Year End 2013-ന്റെ ആദ്യ ഭാഗം Dates to Remember നിങ്ങൾക്കായി നല്കുന്നു. തുടർന്ന് വരുന്ന ദിവസങ്ങളിൽ കൂടുതൽ വിഭവങ്ങൾ കാത്തിരിക്കുന്നു....... 

  • 2013 ജനുവരി 1 :- Direct Benefit Transfer scheme തുടക്കം കുറിച്ചു.
  • 2013 ജനുവരി 23 :- സമ്പൂർണ വനിതാ കോടതി പശ്ചിമബംഗാളിലെ മാൾഡയിൽ നിലവിൽ വന്നു.
  • 2013 മാർച്ച്‌ 7 :- സേവനാവകാശ ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.  
  • 2013 മാർച്ച്‌ 8 :- രാജ്യത്തെ ആദ്യ വനിതാ പോസ്റ്റ്‌ ഓഫീസ് ന്യുഡൽഹിയിൽ തുറന്നു. 
  • 2013 ജൂലൈ 8 നു കേരള ഗ്രാമീണ്‍ ബാങ്ക് നിലവിൽ വന്നു.
  • 2013 ആഗസ്റ്റ്‌ 27 :- രൂപ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ച രേഖപ്പെടുത്തി (68.85രൂപ / 1 ഡോളർ)   
  • 2013 സെപ്റ്റംബർ 12 :- ഭഷ്യ സുരക്ഷാ ബിൽ നിലവിൽ വന്നു.
  • 2013 ഒക്ടോബർ 12 :- നിഷേധവോട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തി .
  • 2013 ഒക്ടോബർ 22 :- കുടംകുളം ആണവ നിലയത്തിൽ നിന്നും വൈദ്യുതി ഉത്പാദനം തുടങ്ങി.
  • 2013 നവംബർ 1 :- കണ്ണൂർ രാജ്യത്തെ ഭുരഹിതരില്ലാത്ത  ആദ്യ ജില്ലയായി ജയറാം രമേഷ് പ്രഖ്യാപിച്ചു. 
  • 2013 നവംബർ 5 :- മംഗൾയാൻ വിക്ഷേപിച്ചു.
  • 2013 നവംബർ 19 :- ഭാരതീയ മഹിളാബാങ്ക് പ്രവർത്തനം തുടങ്ങി.
  • 2013 ഡിസംബർ 5 :- നെൽസൻ മണ്ടേല അന്തരിച്ചു.
  • 2013 ഡിസംബർ 18 :- ലോകസഭ ലോക്പാൽ ബിൽ പാസാക്കി.



Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

YEAR END

Post A Comment:

0 comments: