ജോഗ്രഫി - 001

Share it:
ഹരിതവിചാരം 

 1. കൊല്ലം ജില്ലയിലെ ഒരു വന്യജീവി സങ്കേതം ?
 2. കേരളത്തിൽ റിസർവ് വനം ഇല്ലാത്ത ജില്ല ഏത് ?
 3. കേരളത്തിൽ വന വിസ്തൃതി ഏറ്റവും കുടുതൽ ഉള്ള ജില്ല ?
 4. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ?
 5. തേക്കടി വന്യജീവി സങ്കേതത്തിന്റെ ആദ്യകാല പേര്?
 6. തേക്കടി വന്യജീവിസങ്കേതം സ്ഥാപിച്ചതാര് ?
 7. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?
 8. ഡച്ചിഗാം ദേശിയോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു?
 9. തഡോബ ദേശിയോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു?
 10. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള സംസ്ഥാനം ? 
ഉത്തരങ്ങൾ        

 1. ചെന്തുരുണി
 2. ആലപ്പുഴ 
 3. ഇടുക്കി 
 4. തേക്കടി 
 5. നെല്ലിക്കാംപെട്ടി
 6. ശ്രീ ചിത്തിര തിരുനാൾ , 1934ൽ 
 7. കുമളി 
 8. ശ്രീനഗർ ,ജമ്മു കാശ്മീർ 
 9. മഹാരാഷ്ട്ര 
 10. ആന്ധ്രാപ്രദേശ്‌     

Subscribe to PSC Helper GK by Email
Share it:

ജോഗ്രഫി

Post A Comment:

0 comments: