ജലം


  1. ഭൂമിയിൽ ഏറ്റവും ജലമുള്ള സമുദ്രം ?
  2. നീല സ്വർണം എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത് ?
  3. ഏതുതരം ജലമാണ് ആണവ റിയാക്ടറുകളിൽ ഉപയോഗിക്കുന്നത്?
  4. ജലത്തിന്റെ മുന്ന് അവസ്ഥകൾ ഏതൊക്കെ?
  5. സമുദ്രജലത്തിൽ നിന്നും ശുദ്ധ ജലം വേർതിരിക്കുന്ന പ്രക്രിയ ?
  6. ഐക്യരാഷ്ട്ര സഭ ശുദ്ധജല വർഷമായി ആചരിച്ചത്‌ ?
  7. യു.എൻ  ജീവ ജല ദശകമായി പ്രഖ്യാപിച്ചത് ഏത് ദശകം ?
  8. അന്താരാഷ്‌ട്ര സമുദ്ര വർഷം എന്നായിരുന്നു ?
  9. ശുദ്ധജലം ഏറ്റവും കൂടുതൽ ഉള്ള ഭൂഖണ്ഡം ?
  10. മഴത്തുള്ളിയുടെ ആകൃതി, സാന്ദ്രത, വേഗം എന്നിവ അളക്കാനുള്ള ഉപകരണം ?
ഉത്തരങ്ങൾ 

  1. ശാന്തമഹാസമുദ്രം [Pacific Ocean ]
  2. ജലം 
  3. ഘനജലം 
  4. ഖരം,ദ്രാവകം,വാതകം 
  5. ഡിസ്റ്റലെഷൻ [Distaleshan]
  6. 2003
  7. 2005 - 2015
  8. 1998
  9. അമേരിക്കൻ ഭുഖണ്ഡം [45 %]  
  10. ഡിസ്ഡ്രോമീറ്റർ [Disdrometer ]   

Subscribe to PSC Helper GK by Email

RELATED POSTS

ജലം

പൊതുവായ ചോദ്യങ്ങള്‍

Post A Comment:

0 comments: