Kerala PSC Study Material - മാർത്താണ്ഡവർമ്മ

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
# മാർത്താണ്ഡവർമ്മ ഏത് കാലഘട്ടത്തിലാണ് തിരുവിതാംകൂർ മഹാരാജാവായിരുന്നത്?
Answer :- 1729-1758
# മാർത്താണ്ഡവർമ്മയുടെ മുഴുവൻ പേര്?
Answer :- അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ
# തെക്ക് കന്യാകുമാരി മുതൽ എവിടെവരെയായിരുന്നു മാർത്താണ്ഡവർമ്മ രാജ്യത്തിന്റെ വിസ്‌തൃതി വർധിപ്പിച്ചത്?
Answer :- ഇടപ്പള്ളി വരെ
# ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത്?
Answer :- മാർത്താണ്ഡവർമ്മ
# ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ആരായിരുന്നു?
Answer :- മാർത്താണ്ഡവർമ്മ
# നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്നറിയപ്പെട്ട രാജാവ്?
Answer :- മാർത്താണ്ഡവർമ്മ
# എട്ടരയോഗത്തെയും എട്ടുവീട്ടിൽ പിള്ളമാരെയും അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?
Answer :- മാർത്താണ്ഡവർമ്മ
# കേന്ദ്രീകൃത രാജാധിപത്യം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി?
Answer :- മാർത്താണ്ഡവർമ്മ
# ഏത് വർഷമാണ് മാർത്താണ്ഡവർമ്മ കൊല്ലം ആക്രമിച്ചു കീഴടക്കി സ്വന്തം രാജ്യത്തോട് ചേർത്തത്?
Answer :- 1731
# ഏത് യുദ്ധത്തിലാണ് മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയത്?
Answer :- കുളച്ചൽ യുദ്ധം (കൂടുതൽ അറിയാം...)
# ഏത് വർഷമാണ് ഇളയിടത്ത് സ്വരൂപമായ കൊട്ടാരക്കരയെ തിരുവിതാംകൂറിനോട് ചേർത്തത്?
Answer :- 1741
# മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം?
Answer :- 1742
# മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ച കൊട്ടാരക്കര രാജാവ്?
Answer :- വീര കേരളവർമ്മ
# ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്?
Answer :- മാർത്താണ്ഡവർമ്മ
# ശ്രീപത്മനാഭ വഞ്ചിപാലക മാർത്താണ്ഡവർമ്മ കുലശേഖര പെരുമാൾ എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്?
Answer :- മാർത്താണ്ഡവർമ്മ
# മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ വർഷം?
Answer :- 1746
# മാർത്താണ്ഡവർമ്മ കായംകുളം രാജാവുമായി ഒപ്പുവച്ച ഉടമ്പടി?
Answer :- മാന്നാർ ഉടമ്പടി
# ഏത് യുദ്ധത്തിലാണ് മാർത്താണ്ഡവർമ്മ ഓടനാട് പിടിച്ചടക്കിയത്?
Answer :- പുറക്കാട് യുദ്ധം
# കായംകുളം പിടിച്ചടക്കിയതിന്റെ ഓർമ്മയ്ക്ക് മാർത്താണ്ഡവർമ്മ അവിടെ പണികഴിപ്പിച്ച കൊട്ടാരം ഏതാണ്?
Answer :- കൃഷ്ണപുരം കൊട്ടാരം
# കേരളത്തിൽ ഏറ്റവും വലിയ ചുവർ ചിത്രം കാണപ്പെടുന്നത് എവിടെ?
Answer :- കൃഷ്‌ണപുരം കൊട്ടാരം (ഗജേന്ദ്രമോക്ഷം)
# മാർത്താണ്ഡവർമ്മ തന്റെ രാജ്യം ശ്രീപദ്മനാഭന് സമർപ്പിച്ചു പത്മനാഭദാസനായി മാറിയ ചടങ്ങ് അറിയപ്പെടുന്നത് ഏത് പേരിലാണ്?
Answer :- തൃപ്പടിദാനം
# തൃപ്പടിദാനം നടന്നതെന്ന്?
Answer :- 1750 ജനുവരി 3
# 1753 ആഗസ്റ്റ് 15-ന് ആരുമായാണ് മാർത്താണ്ഡവർമ്മ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്?
Answer :- ഡച്ചുകാർ
# പുറക്കാട് യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ആരെയാണ് പരാജയപ്പെടുത്തിയത്?
Answer :- കോഴിക്കോട് സാമൂതിരിയെ
# പുറക്കാട് യുദ്ധം നടന്ന വർഷം?
Answer :- 1755
# പുറക്കാട് ഇപ്പോൾ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
Answer :- ആലപ്പുഴ
# ചെമ്പകരാമൻ എന്ന പദവും എട്ടരയും കോപ്പും ബഹുമതികൾ ആദ്യമായി കൊണ്ടുവന്നത് ആരാണ്?
Answer :- മാർത്താണ്ഡവർമ്മ
# പത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിത ഭരണാധികാരി ആരാണ്?
Answer :- മാർത്താണ്ഡവർമ്മ
# മുറജപം, ഭദ്രദീപം എന്നീ ആഘോഷങ്ങൾ കൊണ്ടുവന്ന ഭരണാധികാരി?
Answer :- മാർത്താണ്ഡവർമ്മ
# തന്റെ വിശ്വസ്തരായ നായർ ഓഫീസർമാരായ ചെമ്പകരാമൻപിള്ളമാർക്ക് മാർത്താണ്ഡവർമ്മ നൽകിയ പദവി?
Answer :- നൈറ്റ്ഹുഡ് പദവി
# രാമയ്യൻ ദളവ ഏത് ഭരണാധികാരിയുടെ പ്രമുഖനായ മന്ത്രിയായിരുന്നു?
Answer :- മാർത്താണ്ഡവർമ്മ
# ആർമി നായർ പട്ടാളത്തലവൻ അറിയപ്പെട്ടിരുന്ന പേര്?
Answer :- സർവാധികാര്യക്കാർ

# മാർത്താണ്ഡവർമ്മയുടെ സദസ്സിലെ അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ?
Answer :- രാമപുരത്തുവാര്യർ, കുഞ്ചൻ നമ്പ്യാർ
# മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് നികുതി പിരിവുകാർ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?
Answer :- മുളക് മടിശ്ശീലക്കാർ
# തിരുവിതാംകൂറിൽ ആദ്യമായി വാർഷിക ബജറ്റ് ആരംഭിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്?
Answer :- മാർത്താണ്ഡവർമ്മ
# ഭൂനികുതി, ഭൂസർവേ എന്നിവ ഏർപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി?
Answer :- മാർത്താണ്ഡവർമ്മ
# ദളവയുടെ ആസ്ഥാനം മാവേലിക്കരയിൽ നിന്ന് ആലപ്പുഴയിലേക്ക് മാറ്റിയ തിരുവിതാംകൂർ ഭരണാധികാരി?
Answer :- മാർത്താണ്ഡവർമ്മ
# ശുചീന്ദ്രം കൈമുക്ക് ശിക്ഷാരീതി കൊണ്ടുവന്ന ഭരണാധികാരി?
Answer :- മാർത്താണ്ഡവർമ്മ
# തിരുവിതാംകൂറിൽ ജന്മിത്വ ഭരണം അവസാനിപ്പിച്ച ഭരണാധികാരി?
Answer :- മാർത്താണ്ഡവർമ്മ
# കന്യാകുമാരിക്ക്‌ സമീപം വട്ടക്കോട്ട നിർമ്മിച്ച ഭരണാധികാരി?
Answer :- മാർത്താണ്ഡവർമ്മ
# മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം ഏതായിരുന്നു?
Answer :- കൽക്കുളം
# മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം ഏതായിരുന്നു?
Answer :- മാവേലിക്കര
# മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്പ്ലാവ് സ്ഥിതിചെയ്യുന്നത് എവിടെ?
Answer :- നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം
# പൊന്മനഅണ , പുത്തനണ എന്നീ അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി?
Answer :- മാർത്താണ്ഡവർമ്മ
# കള്ളക്കടത്ത് തടയാൻ വേണ്ടി അതിർത്തിയിൽ ചൗക്കകൾ സ്ഥാപിച്ച ഭരണാധികാരി?
Answer :- മാർത്താണ്ഡവർമ്മ
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

RELATED POSTS

STUDY NOTES - MALAYALAM

Post A Comment:

0 comments: