Kerala PSC Field Assistant Previous Question Paper 2017

Share it:

1.ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ആസ്ഥാനം ഏത്?
Answer :- ന്യുയോർക്ക്
2. ഒളിവിലെ ഓർമ്മകൾ ആരുടെ ആത്മകഥയാണ്?
Answer :- തോപ്പിൽ ഭാസി
3. മലബാർ കലാപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആശാൻ രചിച്ച കാവ്യം ഏത്?
Answer :- ദുരവസ്ഥ
4. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞതാര്?
Answer :- സഹോദരൻ അയ്യപ്പൻ
5. തെണ്ടി വർഗ്ഗം എന്ന കൃതി രചിച്ചത് ആരാണ്?
Answer :- തകഴി ശിവശങ്കരപ്പിള്ള
6. ക്ഷേത്ര പ്രവേശന വിളംബരം ചെയ്ത തിരുവിതാംകൂർ രാജാവ്?
Answer :- ശ്രീ ചിത്തിര തിരുന്നാൾ
7. 2014-ലെ ജെ.സി.ഡാനിയേൽ പുരസ്‌കാര ജേതാവ്?
Answer :- ഐ.വി.ശശി
8. ഇപ്പോഴത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ആരാണ്?
Answer :- പ്രകാശ് ജാവ്‌ദേക്കർ
9. 2015-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയത്?
Answer :- സെറ്റ്വെലാന അലക്സി വിച്
10. ഇപ്പോഴത്തെ ഇന്ത്യൻ നിയമ കമ്മീഷൻ ചെയർമാൻ ആര്?
Answer :- ജസ്റ്റിസ് അജിത് പ്രകാശ് ഷാ
11. കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ?
Answer :- ഉത്തരം ഇല്ല, മോഹൻ എം ശാന്ത ഗൗഡർ
12. ഇപ്പോഴത്തെ കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി?
Answer :- രവിശങ്കർ പ്രസാദ്
13. 2015-ലെ ലോക വനിതാ വിംബിൾഡണ് ട്രോഫി നേടിയത് ആരാണ്?
Answer :- സറീന വില്യംസ്
14. 2015-ലെ ഖേൽ രത്ന അവാർഡ് ജേതാവ്?
Answer :- സാനിയ മിർസ
15. ഗുലാം അലി ഏത് മേഖലയിൽ പ്രശസ്തനാണ്?
Answer :- ഗസൽ
16. ദ്രവ്യത്തിൻറെ നാലാമത്തെ അവസ്ഥ?
Answer :- പ്ലാസ്മ
17. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Answer :- സിട്രിക് ആസിഡ്
18. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ജനങ്ങളിൽ എത്തിച്ചത്?
Answer :- സുഭാഷ് ചന്ദ്രബോസ്
19. സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്?
Answer :- സ്വേദനം
20. വാഹനങ്ങളിലെ കണ്ണാടികളിൽ ഉപയോഗിക്കുന്ന ഗ്ലാസ് ഏത് തരം?
Answer :- കോൺ വെക്സ് മിറർ
21. സോണാർ സംവിധാനം ഉപയോഗിക്കുന്നത് താഴെ പറയുന്നവയിൽ ഏത് രംഗത്താണ്?
Answer :- കപ്പൽ ഗതാഗതം
22. ക്രയോജനിക് എന്തിനെക്കുറിച്ചുള്ള പഠനമാണ്?
Answer :- താഴ്ന്ന ഊഷ്മാവ്
23. മനുഷ്യരക്തത്തിൻറെ pH മൂല്യം എത്ര?
Answer :- 7.3 - 7.4
24. മംഗൾയാൻ ദൗത്യം ഏത് ഗ്രഹവുമായി ബന്ധപ്പെട്ടതാണ്?
Answer :- ചൊവ്വ
25. വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത്?
Answer :- റിക്കറ്റ്സ്
26. കണ്ടൽക്കാടുകളെ സ്നേഹിച്ചിരുന്ന ഈയിടെ അന്തരിച്ച മലയാളി പരിസ്ഥിതി പ്രവർത്തകൻ ആര്?
Answer :- കല്ലേൽ പൊക്കുടൻ
27. വർഷ ഭീമ ഇൻഷുറൻസ് ഏത് വിഭാഗത്തിൽ പെടുന്നു?
Answer :- മഴക്കെടുതി
28. ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- വർഗ്ഗീസ് കുര്യൻ
29. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
Answer :- ഇന്ത്യ
30. ISRO 2016 ജനുവരിയിൽ പുതുതായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ഏത്?
Answer :- തെറ്റായ ചോദ്യം
31. അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം?
Answer :- ബാരോമീറ്റർ
32. ഗൂഗിൾ.കോം ഇപ്പോഴത്തെ സ്ഥാപന മേധാവി?
Answer :- സുന്ദർ പിച്ചേ
33. ഭരണഘടനയുടെ ആർട്ടിക്കിൾ 51A അനുശാസിക്കുന്നത് ........ ആണ്.
Answer :- മൗലിക ചുമതലകൾ
34. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?
Answer :- ഡൽ ഹൌസി പ്രഭു
35. കേരളത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചത്?
Answer :- 1998 ഡിസംബർ 11
36. മാറുമറയ്ക്കാൻ വേണ്ടി കേരളത്തിൽ നടന്ന ഒരു സമരം?
Answer :- ചാന്നാർ ലഹള
37. പേരിൻറെ കൂടെ 'മഹാത്മ' എന്ന് ചേർത്ത് വിളിച്ചിരുന്ന കേരളീയൻ?
Answer :- അയ്യൻ‌കാളി
38. മിൽമ സ്ഥാപിതമായ വർഷം ഏത്?
Answer :- 1980
39. കേരളത്തിലെ ഏറ്റവും വലിയ കായൽ?
Answer :- വേമ്പനാട്
40. കേരള ഗ്രന്ഥശാല സംഘം സ്ഥാപകൻ ആരാണ്?
Answer :- പി.എൻ.പണിക്കർ
41. കേരളത്തിൽ കാറ്റാടി വൈദ്യുത പദ്ധതികൾ പ്രവർത്തികമാക്കാനുദ്ദേശിച്ച ജില്ല ഏത്?
Answer :- പാലക്കാട്
42.ഭരണഘടനയുടെ 24 അനുച്ഛേദം വിശദമാക്കുന്നത് എന്ത്?
Answer :- ബാലവേല നിരോധനം
43. കൊച്ചി മെട്രോ റെയിൽ രാജ്യത്തെ എത്രമത്തെ മെട്രോ റെയിൽ പദ്ധതിയാണ്?
Answer :- ആറാമത്തെ
44. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏതാണ്?
Answer :- മറീന ബീച്ച്
45. ഗ്രാൻഡ് ട്രങ്ക് റോഡ് നിർമിച്ചത് ആരാണ്?
Answer :- ഷേർഷാ സൂരി
46. പഞ്ചാബിലെ ഏറ്റവും ചെറിയ നദി?
Answer :- രവി
47. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ഏത്?
Answer :- കൊല്ലേരു
48. താഴെപ്പറയുന്നവയിൽ കൽക്കരി ഖനി ഇല്ലാത്ത സംസ്ഥാനം?
Answer :-ഉത്തരം ഇല്ല
49. ദേശീയ വന്യജീവി വാരം ആചരിക്കുന്നത് ?
Answer :- ഒക്ടോബർ
50. ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്?
Answer :- ഫെബ്രുവരി 28
51. മുഗൾ ഭരണ സമ്പ്രദായത്തിൻറെ ശിൽപി ?
Answer :- ബാബർ
52. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ച രാജവംശം ഏത്?
Answer :- പാണ്ഡ്യാർ
53. ഡോൺ ക്വിക്ക് സോട്ട് എന്ന കൃതി രചിച്ചത് ആരാണ്?
Answer :- സെർവാൻറിസ്
54. ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി ഭരണത്തിന് വിരാമമിടാൻ സഹായിച്ച ഘടകം ഏത്?
Answer :- 1857-ലെ മഹത്തായ വിപ്ലവം
55. പഞ്ചശീല തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യം?
Answer :- ചൈന
56. വ്യവസായ വളർച്ചയ്ക്കും ഗതാഗത വികസനത്തിനും മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി ഏതായിരുന്നു?
Answer :- രണ്ടാം പഞ്ചവത്സര പദ്ധതി
57. പഞ്ചവത്സര പദ്ധതി എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?
Answer :- റഷ്യ
58. ദേശീയ ഗ്രാമ വികസന പദ്ധതി നടപ്പിലാക്കിയ വർഷം?
Answer :- 1980
59.  ഭരണഘടനയുടെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- പൗരത്വവുമായി
60. LIC സ്ഥാപിതമായ വർഷം?
Answer :- 1956
41. കേരളത്തിൽ കാറ്റാടി വൈദ്യുത പദ്ധതികൾ പ്രവർത്തികമാക്കാനുദ്ദേശിച്ച ജില്ല ഏത്?
Answer :- പാലക്കാട്
42.ഭരണഘടനയുടെ 24 അനുച്ഛേദം വിശദമാക്കുന്നത് എന്ത്?
Answer :- ബാലവേല നിരോധനം
43. കൊച്ചി മെട്രോ റെയിൽ രാജ്യത്തെ എത്രമത്തെ മെട്രോ റെയിൽ പദ്ധതിയാണ്?
Answer :- ആറാമത്തെ
44. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏതാണ്?
Answer :- മറീന ബീച്ച്
45. ഗ്രാൻഡ് ട്രങ്ക് റോഡ് നിർമിച്ചത് ആരാണ്?
Answer :- ഷേർഷാ സൂരി
46. പഞ്ചാബിലെ ഏറ്റവും ചെറിയ നദി?
Answer :- രവി
47. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ഏത്?
Answer :- കൊല്ലേരു
48. താഴെപ്പറയുന്നവയിൽ കൽക്കരി ഖനി ഇല്ലാത്ത സംസ്ഥാനം?
Answer :- ഉത്തരം ഇല്ല
49. ദേശീയ വന്യജീവി വാരം ആചരിക്കുന്നത് ?
Answer :- ഒക്ടോബർ
50. ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്?
Answer :- ഫെബ്രുവരി 28
51. മുഗൾ ഭരണ സമ്പ്രദായത്തിൻറെ ശിൽപി ?
Answer :- ബാബർ
52. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ച രാജവംശം ഏത്?
Answer :- പാണ്ഡ്യാർ
53. ഡോൺ ക്വിക്ക് സോട്ട് എന്ന കൃതി രചിച്ചത് ആരാണ്?
Answer :- സെർവാൻറിസ്
54. ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി ഭരണത്തിന് വിരാമമിടാൻ സഹായിച്ച ഘടകം ഏത്?
Answer :- 1857-ലെ മഹത്തായ വിപ്ലവം
55. പഞ്ചശീല തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യം?
Answer :- ചൈന
56. വ്യവസായ വളർച്ചയ്ക്കും ഗതാഗത വികസനത്തിനും മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി ഏതായിരുന്നു?
Answer :- രണ്ടാം പഞ്ചവത്സര പദ്ധതി
57. പഞ്ചവത്സര പദ്ധതി എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?
Answer :- റഷ്യ
58. ദേശീയ ഗ്രാമ വികസന പദ്ധതി നടപ്പിലാക്കിയ വർഷം?
Answer :- 1980
59.  ഭരണഘടനയുടെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- പൗരത്വവുമായി
60. LIC സ്ഥാപിതമായ വർഷം?
Answer :- 1956
61.'Hypochondria' is :
Answer :- an illness
62."A new ............. sweeps clean."
Answer :- broom
63. Among the given, the odd one is:
Answer :- No Answer
64. The antonym of 'fragrance' is
Answer :- stink
65. Slow and steady .......... the game.
Answer :- wins
66. Sunil sat ........ a wall.
Answer :- on
67. We would have seen it,................?
Answer :- wouldn't we
68. The teacher said to the students, "When did you getup yesterday?".
Answer :- The teacher asked the students when they had got up the previous day.
69. They will discuss the matter soon:
Answer :- The matter will be discussed soon by them.
70. If they started early........................
Answer :- they would reach in time
71. The correct sentence of the following is:
Answer :- I saw an English film yesterday.
72. How ....... books are there in the shelf?
Answer :- many
73. The noun form of 'speak' is:
Answer :- speech
74. The singular form of 'data' is:
Answer :- datum
75. The synonym of 'innocent' is:
Answer :- Ingenuous
76. 'Genocide' means
Answer :- mass murder
77. John ....... his friend at the theatre.
Answer :- came across
78. Government of a small group of all powerful persons is
Answer :- Oligarchy
79. There are people in our society whose only aim in life is to make money:
Answer :- by hook or by crook
80. The correctly spelt word is
Answer :- Exaggeration
81. ഒറ്റയാനെ കണ്ടെത്തുക [21, 22, 23, 24]
Answer :- 23
82. ഒരാൾ ഒരു സ്ഥലത്ത് നിന്നും 2 കിലോമീറ്റർ തെക്ക് ഭാഗത്തേയ്ക്ക് നടക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് 2 കിലോമീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നടക്കുന്നു. ഏത് ദിശയിലാണ് അയാൾ ഇപ്പോൾ നടക്കുന്നത്?
Answer :- വടക്ക്
83. ക്ളോക്കിൽ കൃത്യം 5 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
Answer :- 150 ഡിഗ്രി
84. ക്ളോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 7:15 ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര?
Answer :- 4:45
85. 2018 മാർച്ച് 1 വ്യാഴാഴ്ച ആണെങ്കിൽ 2018 ഏപ്രിൽ 1 ഏത് ദിവസം ആയിരിക്കും?
Answer :- ഞായർ
86. 2.75+ 0.03+ 1.56 =
Answer :- 4.34
87. താഴെപ്പറയുന്നവയിൽ a യുടെ 25% ത്തെ സൂചിപ്പിക്കാത്ത സംഖ്യ ഏത്?
Answer :- 25a
88. ഒരു വാച്ചിന്റെ വാങ്ങിയ വില 1,500 രൂപയാണ്. അത് 1,320രൂപയ്ക്ക് വിറ്റപ്പോൾ നഷ്ടശതമാനം?
Answer :- 12%
89. 7,500രൂപയ്ക്ക് 4% നിരക്കിൽ 2 വർഷത്തെ കൂട്ടുപലിശ കണക്കാക്കുക.
Answer :- 612 രൂപ
90. 30 X 3 X 0.3 X 0.03 X 0.003 X 0.0003 =
Answer :- No answer
91. ബാബുവും മോളിയും ശേഖരിച്ച സ്റ്റാമ്പുകളുടെ അംശബന്ധം 3:2. ബാബു 42 സ്റ്റാമ്പുകൾ മോളിയ്ക്ക് കൊടുത്തപ്പോൾ അംശബന്ധം 1:3 ആയി. എങ്കിൽ മോളിയുടെ പക്കൽ എത്ര സ്റ്റാമ്പ് ഉണ്ടായിരുന്നു?
Answer :- 48
92.ഒരാൾ മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിൽ 6 മണിക്കൂറും തുടർന്ന് 4 കിലോമീറ്റർ വേഗതയിൽ 12 മണിക്കൂറും നടന്നു. അയാളുടെ അയാളുടെ ശരാശരി വേഗത എന്ത്?
Answer :- 4 1/3 കിലോമീറ്റർ/മണിക്കൂർ
93.9 ആളുകൾ പ്രതിദിനം 6 മണിക്കൂർ വീതം ജോലി ചെയ്‌താൽ 88 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാകും. ആ ജോലി പൂർത്തിയാക്കാൻ 6 ആളുകൾ ദിവസവും 8 മണിക്കൂർ വീതം ജോലി ചെയ്‌താൽ എത്ര ദിവസം വേണ്ടി വരും?
Answer :- 99 ദിവസം
94. ഒരു സ്ഥാപനത്തിലെ 10 ഉദ്യോഗസ്ഥരുടെ ശരാശരി ശമ്പളം 30,000 രൂപയാണ്. മാനേജരുടെ ശമ്പളം കൂടി കൂട്ടിയപ്പോൾ ശരാശരിയിൽ 1,000 രൂപയുടെ വർദ്ധന ഉണ്ടായി. എങ്കിൽ മാനേജരുടെ ശമ്പളം എത്ര?
Answer :- 41,000
95. ഒരു ക്യുബിൻറെ ഉപരിതല പരപ്പളവ് 54 ചതുരശ്ര സെന്റീമീറ്റർ ആയാൽ അതിന്റെ വ്യാപ്തം എത്ര?
Answer :- 27 ഘന സെന്റീമീറ്റർ
96. ഒരു സമാന്തര ശ്രീനിയുടെ 25 പദം 50 , 50 ആം പദം 25 ആയാൽ ആ ശ്രീനിയുടെ പൊതുവ്യത്യാസം?
Answer :- -1
97. 2, 7, 14, 23, ........, 47
Answer :- 34
98. ഒരാൾ 12 കിലോമീറ്റർ പടിഞ്ഞാറോട്ടും തുടർന്ന് 9 കിലോമീറ്റർ തെക്ക് ഭാഗത്തേയ്ക്കും സഞ്ചരിച്ചു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥാനത്തുനിന്നും എത്ര ദൂരെയാണ്?
Answer :- 15 കിലോമീറ്റർ
99. '+' എന്നത് ഹരണത്തെയും '-' എന്നത് ഗുണനത്തെയും '/' എന്നത് ന്യുനത്തെയും 'X' എന്നത് അധികത്തെയും സൂചിപ്പിച്ചാൽ 12 + 3 X 12 - 6 / 3 = ??
Answer :- 73
100. വസ്ത്രം : മില്ല് : : ദിനപത്രം : ......................
Answer :- പ്രസ്സ്
Share it:

Previous Question Paper

Post A Comment:

0 comments: