Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആരാണ്?Answer:- ആൻറണി ഡൊമിനിക്ക്
2. തീയേറ്ററുകളിൽ ദേശീയ ഗാനം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ രൂപീകരിച്ച 12 അംഗ കമ്മറ്റിയുടെ ചെയർമാൻ ആരാണ്?
Answer:- ബി.ആർ.ശർമ്മ
3. എന്താണ് SFOORTI ?
Answer:-Smart Freight Operation Optimisation and Real Time Information [ ചരക്ക്, യാത്ര തീവണ്ടികളുടെ ട്രാഫിക് സംവിധാനം നിരീക്ഷിക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയം ആരംഭിച്ച ആപ്ലിക്കേഷൻ]
4. പ്രഥമ കേരള സഭയുടെ വേദി?
Answer:- നിയമസഭാ മന്ദിരം [ഉത്ഘാടനം ചെയ്തത് - പിണറായി വിജയൻ]
5. ഏഴ് ഭൂകാണ്ഡങ്ങളിലേയും പ്രധാനപ്പെട്ട കൊടുമുടികൾ കീഴടക്കിയ മിഷൻ സെവൻ സമ്മിറ്റ്സ് എന്ന ദൗത്യത്തിൽ പങ്കെടുത്ത ഇന്ത്യൻ സേനാ വിഭാഗം?
Answer:- ഇന്ത്യൻ വ്യോമസേന
6. സെവൻ സമ്മിറ്റ്സ് എന്ന ദൗത്യത്തിൻറെ തലവൻ ആരായിരുന്നു?
Answer:- ഗ്രൂപ്പ് ക്യാപ്റ്റൻ ആർ.സി.ത്രിപാഠി
7. അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ ആരാണ്?
Answer:- രഘുനന്ദൻ യന്ദാമുറി
8. ചെന്നൈ-മൈസൂരു ശതാബ്ദി എക്സ്പ്രസിലെ യാത്രക്കാർക്ക് വേണ്ടി അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിച്ച പുതിയ കോച്ച്?
Answer:- അനുഭൂതി കോച്ച്
9. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ?
H12MEDIA Answer:- ജെഫ് ബെസോസ് [ആമസോൺ സി.ഇ.ഓ]
10. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടുത്തിടെ കമ്മീഷൻ ചെയ്ത Patrol Vessel ?
Answer:- Charlie-435
11. ISRO യുടെ നൂറാം ഉപഗ്രഹ വിക്ഷേപണം നടന്നത് എന്നാണ്?
Answer:- 12 ജനുവരി 2018 [31 ഉപഗ്രഹങ്ങൾ]
Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE
Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018
Post A Comment:
0 comments: