Kerala PSC Last Grade Examination Answer Key (13-01-2018)

VARIOUS GOVERNMENT OWNED COMPANIES/ CORPORATIONS/BOARDS LAST GRADE SERVANTS Answer Key | Kerala PSC LAST GRADE SERVANTS Examination Answer Key | PSC LAST GRADE SERVANTS Answer Key | KPSC LAST GRADE SERVANTS Answer Key | LGS Examination Answer Key 2018 | LAST GRADE SERVANTS Answer Key 2018 | LAST GRADE SERVANTS Examination January 13 Answer Key | LGS January 2018 Answer Key | LAST GRADE SERVANTS January 13 Answer Key | Answer Key of LAST GRADE SERVANTS | Kerala PSC Question Paper Code 07/2018 Answer | PSC Question Paper Code 07/2018 Answer | LAST GRADE SERVANTS Question Paper Code 07/2018 Answer | Kerala PSC LAST GRADE SERVANTS Question Paper Code 07/2018 Answer |
Keralapschelper.com is presenting the Answer Key of LAST GRADE SERVANTS in VARIOUS Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional Published, Final Answer Key Published soon. You can also check the same from the following link.

Notification Details 
Category No: 71/2017
Department :- VARIOUS
Kerala PSC Last Grade Examination Answer Key (06-01-2018)
Name of Post :- LAST GRADE SERVANTS
Districts :-Trivandrum, Alappuzha, Idukki, Thrissur, Malappuram, Wayanad, Kannur
Question Paper Code :- 07/2018
Date: 06-01-2018 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: Malayalam/Kannada/Tamil
LGS Expected Questions
1. കേരള സംസ്ഥാനം രൂപം കൊണ്ടത് താഴെപ്പറയുന്നവയിൽ ഏതിന്റെ അടിസ്ഥാനത്തിൽ?
Answer :- ഭാഷ 

2. കുസാറ്റ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
Answer :- ശാസ്ത്ര സാങ്കേതിക മേഖല 

3. ഏത് സാമ്രാജ്യത്തിൻറെ തലസ്ഥാനമായിരുന്നു ഹംപി?
Answer :- വിജയനഗരം 

4. ഇന്ത്യയിൽ ആയിരം രൂപ നോട്ടുകൾ പിൻവലിച്ച തീയതി ?
Answer :- 2016 നവംബർ 8 

5. താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത്?
Answer :- സ്വത്ത് സമ്പാദിക്കാനുള്ള അവകാശം 

6. ഇന്ത്യൻ ആസൂത്രണ കമ്മീഷൻറെ പ്രഥമ അധ്യക്ഷൻ ആരായിരുന്നു?
Answer :- ജവഹർലാൽ നെഹ്‌റു 

7. 1947-ന് മുൻപ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു?
Answer :- ചർക്ക 

8. വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷം ?
Answer :- 2005 

9. കേരളത്തിലെ ആദ്യ പക്ഷി സങ്കേതം?
Answer :- തട്ടേക്കാട് 

10. തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- പറമ്പിക്കുളം 

11. സാധുജന പരിപാലന സംഘത്തിൻറെ സ്ഥാപകൻ?
Answer :- അയ്യങ്കാളി 

12. ലോക കാലാവസ്ഥാ ദിനം?
Answer :- മാർച്ച് 23 

13. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു?
Answer :- ജസ്റ്റിസ് ഫാത്തിമാബീവി 

14. കേരളത്തിൽ അവസാനമായി പൊതു തിരഞ്ഞെടുപ്പ് നടന്ന തിയതി?
Answer :- 2016 മെയ് 16 

15. ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത്?

Answer :- ദക്ഷിണ റെയിൽവേ 

16. വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എന്ത്?
Answer :- പ്രാഥമിക വിദ്യാഭ്യാസം 

17. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്ത്?
Answer :- ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ്മ 

18. താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ?
Answer :- സാമൂതിരിയുടെ നാവിക തലവൻ 

19. ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു?
Answer :- ലാഹോർ സെൻട്രൽ ജയിൽ 

20. താഴെപ്പറയുന്ന കായിക ഇനങ്ങളിൽ ഏതുമായി ബന്ധപ്പെട്ടയാളാണ് പി.ആർ.ശ്രീജേഷ്?
Answer :- ഹോക്കി 

21. ഐക്യ കേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത് എന്ന് ?
Answer :- 1957 ഏപ്രിൽ 27 

22. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത്?
Answer :- ഭൂപെൻ ഹസാരിക 

23. കേരളത്തിലെ ദേശീയ ജലപാത താഴെപ്പറയുന്നവയിൽ എന്താണ്?
Answer :- കൊല്ലം - കോട്ടപ്പുറം 

24. ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരം?
Answer :- നിസ്സഹകരണ സമരം 

25. പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ പ്രസ്ഥാനം ഏതാണ്?
Answer :- കേരള കലാമണ്ഡലം  

26. സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആര് ?
Answer :- മോത്തിലാൽ നെഹ്‌റു 

27. പമ്പാനദി ഒഴുകിചേരുന്നത് എവിടെയാണ്?
Answer :- വേമ്പനാട് കായൽ 

28. താഴെ കൊടുത്തീട്ടുള്ള തീയതികളിൽ എന്നാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്?
Answer :- 1936 നവംബർ 12 

29. 'ഗാന്ധിജിയും അരാജകത്വവും' എന്ന കൃതി ആരുടേതാണ്?
Answer :- ചേറ്റൂർ ശങ്കരൻ നായർ 

30. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ആദ്യ അധ്യക്ഷൻ ആരായിരുന്നു?
Answer :- പട്ടം താണുപിള്ള 

31. ചാന്നാർ കലാപത്തിൻെ  ലക്ഷ്യം എന്തായിരുന്നു
Answer :-മാറുമറയ്‌ക്കാനുള്ള അവകാശം  

32.താഴെ പറയുന്നവയിൽ പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്
Answer :-അരയ സമാജം 

33.ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്
Answer :-ഇടുക്കി 

34.കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ്
Answer :-തിരൂർ  ബേപ്പൂർ 

35. ചാമ്പ്യൻസ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?
Answer :- ക്രിക്കറ്റ് 

36. താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപെടാത്തത്?
Answer :-വന പരിശീലനം 

37. ഇന്ത്യ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം?
Answer :- നെല്ല് 

38. കേരളത്തിൻറെ കിഴക്കൻ അതിർത്തിയിലെ പർവ്വതനിര ഏതാണ്?
Answer :- പശ്ചിമഘട്ടം 

39. ബൊക്കാറോ ഉരുക്ക് ശാല ഏത് സംസ്ഥാനത്താണ്?
Answer :- ഝാർഖണ്ഡ് 

40. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?
Answer :- നെടുമ്പാശ്ശേരി 

41. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ്?
Answer :- ആര്യഭട്ട 

42. ഛോട്ടാനാഗ്പൂർ എന്നത് താഴെപ്പറയുന്നവയിൽ ഏതാണ്?
Answer :- ഒരു പീഠഭൂമി 

43. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം?
Answer :- 3214 കിലോമീറ്റർ 

44. കേരളത്തിൻറെ ആദ്യ നിയമസഭാ സ്പീക്കർ ആരായിരുന്നു?
Answer :- ആർ.ശങ്കരനാരായണൻ തമ്പി 

45. തിരുവിതാംകൂർ വിദ്യാഭ്യാസം സർക്കാർ ചെലവിൽ നൽകണം എന്ന് വിളംബരം ചെയ്ത മഹാറാണി ആര്?
Answer :- മഹാറാണി സേതു ലക്ഷ്മി ഭായ് 

46. ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം?
Answer :- ഏഴ് 

47. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ?
Answer :- മീററ്റ് 

48. അഴിമതി തടയുന്നതിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം?
Answer :- ലോക്പാൽ 

49. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
Answer :- കല്ലട 

50. 1907-ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര് ?
Answer :- മാഡം കാമ 

51. ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം?
Answer :- ആന്ധ്രാ പ്രദേശ് 

52. താഴെപ്പറയുന്നവയിൽ ഇ.എം.എസ്.നമ്പൂതിരിപ്പാട് രചിച്ച കൃതി?
Answer :- ഒന്നേകാൽ കോടി മലയാളികൾ  

53. ഇവയിൽ ഏതാണ് അന്താരാഷ്ട്ര വിമാനത്താവളം അല്ലാത്തത്?
Answer :- കൊച്ചി 

54. ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വർത്താവിനിമയ ഉപാധി?
Answer :- ടെലിഗ്രാഫ് 

55. കലാമണ്ഡലം ഗോപി ഏത് കലയിലെ ആചാര്യനാണ്?
Answer :- കഥകളി 

56. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി?
Answer :- വി.കെ.കൃഷ്ണമേനോൻ 

57. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു?
Answer :- ക്വിറ്റ് ഇന്ത്യ സമരം 

58. വായനാദിനമായി ആചരിക്കുന്നത്?
Answer :- പി.എൻ.പണിക്കരുടെ ജന്മദിനം 

59. ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ്?
Answer :- ഇടുക്കി 

60. കേരളത്തിൻറെ സംസ്ഥാന പുഷ്പം?

Answer :- കണിക്കൊന്ന 

61. മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?
Answer :- തിരുവനന്തപുരം 

62. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- പന്നിയൂർ 

63. 2017-ലെ പരിസ്ഥിതി ദിനം ഏത് ആശയത്തിന്മേലാണ് ആചരിക്കുന്നത്?
Answer :- മനുഷ്യനെ പ്രകൃതിയുമായി ഒന്നിപ്പിക്കാം 

64. ശരീരത്തിൻറെ തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക്കഭാഗം?
Answer :- മെഡുല ഒബ്ലാംഗേറ്റ 

65. നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻറെ കുറവാണ് ?
Answer :- വിറ്റാമിൻ എ 

66. ലോക വനദിനമായി ആചരിക്കുന്ന ദിവസം?
Answer :- മാർച്ച് 21 

67. എലിപ്പനിയ്ക്ക് കാരണമായ രോഗകാരി?
Answer :- ബാക്ടീരിയ 

68. നിശബ്ദനായി കൊലയാളി എന്നറിയപ്പെടുന്ന രോഗം?
Answer :- രക്ത സമ്മർദ്ദം 

69. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം?
Answer :- പുംബീജം 

70. വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ൽ കർണ്ണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം?
Answer :- അപ്പിക്കോ പ്രസ്ഥാനം 

71. ആറ്റത്തിലെ ചാർജ്ജില്ലാത്ത കണം ഏത്?
Answer :- ന്യുട്രോൺ 

72. ബോക്സൈറ്റ് ഏത് ലോഹത്തിൻറെ അയിരാണ് ?
Answer :- അലുമിനിയം 

73. അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചത് ആരാണ്?
Answer :- മോസ്‌ലി 

74. ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
Answer :- ഹെൻറി കാവൻഡിഷ് 

75. വൈദ്യുത ബൾബിൽ വൈദ്യുതോർജ്ജം ഏതെല്ലാം ഔർജ്ജങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു?
Answer :- പ്രകാശോർജ്ജം, താപോർജ്ജം 

76. ഉഷ്മാവിനെ അളക്കുന്ന ഉപകരണം?
Answer :- തെർമോമീറ്റർ 

77. മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിനെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിൻറെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏതാണ്?
Answer :- ഘർഷണ ബലം 

78. ശൂന്യതയിൽ പ്രകാശത്തിൻറെ വേഗത?
Answer :- 3X108 മീറ്റർ/ സെക്കൻറ് [ചോദ്യത്തിലെ ഓപ്‌ഷൻ തെറ്റുണ്ട്]

79. പ്രവൃത്തിയുടെ യൂണിറ്റ്?
Answer :- ഹേർട്സ് 

80. പ്രകാശവർഷം എന്തിന്റെ ഏകകമാണ്?
Answer :- ദൂരം  MATHS QUESTION [81-100]
EXPECTED CUT OFF MARK :- 45 - 55 
QUESTION BOOKLET A QUESTION BOOKLET B QUESTION BOOKLET C QUESTION BOOKLET D OFFICIAL ANSWER KEY

Brilliance 13/01/2018 expected cut off | Lgട 2018 cut Off | LGS company corporation question paper | LGS Kollam ANSWER KEY | LGS Alappuzha ANSWER KEY | LGS Idukki ANSWER KEY | LGS Thrissur ANSWER KEY | LGS Malappuram ANSWER KEY | LGS Wayanad ANSWER KEY | LGS Kannoor ANSWER KEY | LGS Kasargod ANSWER KEY | LGS company corporation Kollam ANSWER KEY | LGS company corporation Alappuzha ANSWER KEY | LGS company corporation Idukki ANSWER KEY | LGS company corporation Thrissur ANSWER KEY | LGS company corporation Malappuram ANSWER KEY | LGS company corporation Wayanad ANSWER KEY | LGS company corporation Kannoor ANSWER KEY | LGS company corporation Kasargod ANswer Key

RELATED POSTS

Provisional Answer Key

Post A Comment:

0 comments: