Kerala PSC Year End 2017 Question Bank 3

Keralapschelper.com brings for its reader Year End Question Series that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

21. ഇന്ത്യയ്ക്കു വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ വിധവകളുടെയും മക്കളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി ഇന്ത്യൻ സേനയ്ക്ക് 10 കോടി ധനസഹായം നൽകാൻ തീരുമാനിച്ച ബാങ്ക്?
Answer :- ഐസിഐസിഐ ബാങ്ക് 

22. 2017 സെപ്തംബറിൽ Water ATM ആരംഭിച്ച നഗരം?
Answer :- ഹൈദരാബാദ് 


23. തീരപ്രദേശ മണ്ണൊലിപ്പിലൂടെ സമ്പൂർണ്ണ നാശം സംഭവിച്ചതെന്ന് ഗവേഷകർ പഠനത്തിലൂടെ സ്ഥിതീകരിച്ച ലക്ഷദ്വീപിലെ ജനവാസമില്ലാതിരുന്ന ദ്വീപ്?
Answer :- പരലി 1 

24. 2017-ൽ സുഭാഷ് ചന്ദ്രബോസിൻറെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്ത നേവൽ ബേസ് ?
Answer :- INS Netaji Subhash, Kolkatta

25. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കന്യാകുമാരി മുതൽ ന്യുഡൽഹി വരെ നീളുന്ന 11000 കിലോമീറ്റർ ഭാരത് യാത്ര ആരംഭിച്ച വ്യക്തി?
Answer :- കൈലാഷ് സത്യാർത്ഥി 

26. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്‌ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ട്?
Answer :- സർദാർ സരോവർ [നർമദാ നദി, ഗുജറാത്ത്]

27. ഇന്ത്യയിലെ ആദ്യത്തെ Food Safty Institute നിലവിൽവന്ന നഗരം?
Answer :- മനേസർ, ഹരിയാന 

28. 2017 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ഒൻപതാമത്തെ മെട്രോ?
Answer :- ലക്നൗ മെട്രോ 

29. ഇന്ത്യയിലെ ആദ്യത്തെ Green Field Smart City നിലവിൽവന്ന നഗരം?
Answer :- റാഞ്ചി, ജാർഖണ്ഡ് 

30. ഇന്ത്യയിലെ ആദ്യ Advanced Homeopathy Virology Lab നിലവിൽ വന്ന നഗരം?
Answer :- കൊൽക്കത്ത 

RELATED POSTS

YEAR END

Post A Comment:

0 comments: