Kerala PSC Year End 2017 Question Bank 2

Keralapschelper.com brings for its reader Year End Question Series that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

11. കൊൽക്കത്തയിൽ നിന്ന് ഖുൽനയിലേയ്ക്ക് സർവീസ് ആരംഭിച്ച ഇന്ത്യ-ബംഗ്ലാദേശ് ക്രോസ്സ് ബോർഡർ ട്രെയിൻ [India-Bangladesh Cross Boarder Train]?
Answer :- ബന്ധൻ എക്സ്പ്രസ്സ് [Bandhan Express]

12. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്തുനിന്നും ആണ്?
Answer :- രാജസ്ഥാൻ 

13. ലോകാരോഗ്യ സംഘടനയുടെ 2016-ലെ കണക്കനുസരിച്ചു ലോകത്തിൽ ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം?
Answer :- ഇന്ത്യ 

14. വിനോദ സഞ്ചാരത്തിൻറെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി കേന്ദ്ര ടൂറിസം വകുപ്പ് ആരംഭിച്ച പരിപാടി?
Answer :- പര്യടൻ പർവ് 

15. മാതാ അമൃതാനന്ദമയി മഠത്തിൻറെ ജീവാമൃതം പദ്ധതിയുടെ ഉത്‌ഘാടനം നിർവഹിച്ചതാര് ?
Answer :- രാംനാഥ്‌ കോവിന്ദ് 

16. രാഷ്ട്രപതിയായതിനു ശേഷം രാംനാഥ്‌ കോവിന്ദ് സന്ദർശിച്ച ആദ്യ വിദേശ രാജ്യം?
Answer :- ജിബൂട്ടി [ജിബൂട്ടി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി]

17. ലോകത്തിലെ ഏറ്റവും വലിയ Combustion Research Center നിലവിൽ വന്ന സംസ്ഥാനം?
Answer :- IIT Madras

18. ഇന്ത്യയിലെ All India Institute of Ayurveda യുടെ ഉത്‌ഘാടനം നിർവഹിച്ചത് ആരാണ്?
Answer :- നരേന്ദ്ര മോദി [New Delhi]

19. നികുതി ദായകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനു വേണ്ടി Income Tax Department ആരംഭിച്ച സംവിധാനം ?
Answer :- Online Chart

20. South-East Asiaയിലാദ്യമായി Rool on Roll Off (RORO) ഫെറി സർവീസ് നിലവിൽ വന്നത്?
Answer :- ഗോധ-ദഹേജ് റോറോ [ഉത്‌ഘാടനം നിർവഹിച്ചത് നരേന്ദ്ര മോദി]

RELATED POSTS

YEAR END

Post A Comment:

0 comments: