Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......
1. Koldam, Parbati and Rampur Hydro-electric projects are situated in which state?
Answer :- Himachal Pradesh
2. Prime Minister Narendra Modi launched National SC/ST hub in which place?
Answer :- Ludhiyana
3. ഇറോം ശർമിള പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?
Answer :- People's Resurgence and Justice Alliance (PRJA)
4. നിരപ്പേൽ മതസൗഹാർദ്ദ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- ക്ളീമിസ് കത്തോലിക്കാ ബാവ (50000 രൂപയാണ് പുരസ്കാരം)
5. മഹാരാജപുരം സന്താനം പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- ടി.ഏച്ച്.സുബ്രഹ്മണ്യൻ
6. കോ-ഓപ്പറേറ്റസ്റ്സ് ഫെഡറേഷൻ ഇന്ത്യയുടെ സഹകാർ മിത്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- ഇ.ചന്ദ്രശേഖർ
7. The last king of Rwanda?
Answer :- Kigeli V Ndahindurwa
Post A Comment: